Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുല്യനീതി ആഹ്വാനവുമായി ദേവാലയങ്ങള്‍ക്ക് പുറത്ത് സ്ത്രീകള്‍ക്ക് കാല്‍‌കഴുകല്‍ ശുശ്രൂഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 10:40 am IST
in Kerala

കോട്ടയം: ക്രൈസ്തവ സഭകളില്‍ തുല്യനീതിക്ക് വേണ്ടി ഉയരുന്ന മുറവിളിക്ക് ശക്തിപകര്‍ന്ന് ദേവാലയത്തിന് പുറത്ത് സ്ത്രീകള്‍ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ. പെസഹ വ്യാഴത്തിനോട് അനുബന്ധിച്ച് പുരോഹിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷയാണ് അള്‍ത്താരയ്‌ക്ക് പുറത്തേക്ക് എത്തിച്ചത്. 

സഭയ്‌ക്കുള്ളില്‍ നവീകരണത്തിന് വേണ്ടി വാദിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് കാല്‍കഴുകല്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് പുതിയ മാനം കൊടുത്തത്. കോട്ടയത്തെ നവജീവന്‍ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ ദമ്പതികളില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍കഴുകി മുത്തമിട്ടാണ് മാറ്റത്തിന് വഴിതെളിച്ചത്. അവിടുത്തെ അന്തേവാസികളായ സ്ത്രീകളുടെയും കാല്‍കഴുകല്‍ ശുശ്രൂഷാ നടത്തി. 

കാല്‍കഴുകല്‍ ശുശ്രൂഷയിലൂടെ അന്യോന്യമുള്ള ശുശ്രൂഷാ മനോഭാവമാണ് വളരേണ്ടതെന്നും ഇതില്‍ ലിംഗ, സാമ്പത്തിക വിവേചനങ്ങള്‍ പാടില്ലെന്നും ഐസിഡബ്ലൂഎം വിശ്വസിക്കുന്നതായി സെക്രട്ടറി ശാന്തി മത്തായി പറഞ്ഞു. 

സഭകളിലെ പുരുഷ, പുരോഹിത മേധാവിത്വങ്ങള്‍ മൂലം സ്ത്രീകളെ നൂറ്റാണ്ടുകളായി കാല്‍കഴുകല്‍ ശുശ്രൂഷ ചടങ്ങുകളില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പുരുഷന്മാര്‍ക്കാണ് സ്ഥാനം. ഇതിന് മാറ്റം വേണമെന്ന് പോപ്പിന്റെ കല്‍പ്പന ഉണ്ടായിരുന്നുവെങ്കിലും ഭാരതീയ സഭകളില്‍ ഇപ്പോഴും ലിംഗവിവേചനം തുടരുകയാണ്.

എല്ലാവരും തുല്യരാണെന്ന സന്ദേശം എത്തിക്കുകയാണ് ഇത്തരമൊരു ചടങ്ങിലൂടെ ഐസിഡബ്യൂഎം ലക്ഷ്യമിടുന്നത്. സ്ഥാനങ്ങളും മാനദണ്ഡങ്ങളും ഉച്ചനീചത്വങ്ങളും പരിപാവനമെന്ന് വിശ്വസിക്കുന്ന ഈ ചടങ്ങിന് ബാധകമല്ല. ഒരാളുടെ കാല്‍കഴുകി മുത്തമിടുമ്പോള്‍ ഉള്ളില്‍ത്തന്നെ എളിമയും സംതൃപ്തിയും ഉണ്ടാകുമെന്നും ഇവര്‍ കരുതുന്നു. പെസഹ വ്യാഴത്തിന് തലേദിവസം നടന്ന ചടങ്ങ് കോട്ടയത്തും തിരുവല്ലയിലും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.