Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പര്‍ദ്ദയിട്ട സ്ത്രീകള്‍ ചലിക്കുന്ന ഖബറുകള്‍ പോലെ: വി.പി. സുഹ്‌റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 03:44 am IST
in Kerala

കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ കണ്ണുമാത്രം പുറത്ത് കാട്ടി പര്‍ദ്ദ ഇട്ട് നടക്കുന്നത് ചലിക്കുന്ന ഖബറുകള്‍ പോലെയാണെന്ന് പ്രോഗ്രസ്സീവ് മുസ്ലിം വുമണ്‍സ് ഫോറം-നിസ അധ്യക്ഷ വി.പി. സുഹ്‌റ. ഫാറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധ പരമാര്‍ശത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഹ്‌റ.

സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ മുസ്ലിംലീഗിന് എന്തിനാണിത്ര ആകുലത യെന്ന് സുഹ്‌റ ചോദിച്ചു. സ്ത്രീകള്‍ക്ക് നേരെ എന്ത് കാണിച്ചാലും കുറ്റവാളികളെ രക്ഷിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. സ്ത്രീകളെ കുറ്റം പറയുന്നവര്‍ക്ക് എങ്ങനെ പുരോഗമനം പറയാനാകും. പര്‍ദയ്‌ക്കടിയിലിട്ട ലെഗ്ഗിന്‍സ് നോക്കേണ്ട ആവശ്യം ഇവര്‍ക്ക് എന്താണ്? ഇതൊക്കെ നോക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇനിയുള്ള കാലം ഇതൊന്നും നടക്കില്ലെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാനുള്ള മുസ്ലിംലീഗിന്റെ നിലപാടുകള്‍ തിരുത്തേണ്ട കാലമായെന്നും   ലീഗ് നിലപാട് മാറ്റാന്‍ തയ്യാറാകണമെന്നും സുഹ്‌റ ആവശ്യപ്പെട്ടു.

ഫാറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം അധ്യാപകവൃത്തിയോടുള്ള അനാദരവും പൊറുക്കാനാകാത്ത കുറ്റവുമാണ്. തന്റെ വിദ്യാര്‍ത്ഥിനികളെ വത്തക്കപോലുള്ള കച്ചവട വസ്തുവാക്കി സംസാരിച്ച അധ്യാപകന്‍ ആ ജോലിയോടുള്ള അനീതിയാണ് കാണിച്ചത്. മതപ്രസംഗം നടത്തുന്ന ആളെ അധ്യാപകനായി വയ്‌ക്കുമ്പോള്‍ എത്ര ഉന്നത വിദ്യാഭ്യാസമുള്ള ആളായാലും ഇങ്ങനെയേ സംഭവിക്കൂ. പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാനറിയാത്ത ചില അധ്യാപകര്‍ സ്ഥാപനത്തിന്റെ അന്തഃസത്തയെ മറക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും വനിതാ കമ്മീഷനില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കും. അധ്യാപകനെതിരെ ശിക്ഷാ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുമായി ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കുമെന്നും സുഹ്‌റ പറഞ്ഞു. ടി.എം. മുതാസ്, സക്കീന എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.