Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നദീതട അതോറിറ്റി രൂപീകരിക്കണം: ഭാരതപ്പുഴ സംരക്ഷണം ഉച്ചകോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:59 am IST
in Kerala

ന്യൂദല്‍ഹി: നദികള്‍ സംരക്ഷിക്കാന്‍ നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ഭാരതപ്പുഴ സംരക്ഷണ ഉച്ചകോടി. ജെഎന്‍യു സര്‍വ്വകലാശാലയില്‍ ചേര്‍ന്ന ഭാരതരപ്പുഴ ഉച്ചകോടിയിലാണ് ആവശ്യം ഉയര്‍ന്നത്. അന്തര്‍സംസ്ഥാന നദിയായ ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് അഞ്ചിന കര്‍മ്മ പദ്ധതിയും ഏകദിന ഉച്ചകോടി മുന്നോട്ടുവെച്ചു. 

ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. എം ജഗദീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രീന്‍ ഫീല്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പ്രേം. സി. ജെയിന്‍  മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലിലൂടെ ഉത്തര-ദക്ഷിണ ബന്ധങ്ങള്‍ ദൃഢമായെന്ന് ഭാരതപ്പുഴ ഉച്ചകോടി ജെഎന്‍യുവില്‍ നടന്നത് സൂചിപ്പിച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ. എം ജഗദീഷ് കുമാര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജെഎന്‍യു പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും നദീ പഠനത്തിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നദികളുടെ സാംസ്‌കാരിക പ്രാധാന്യം ഇന്ത്യയുടെ തനിമയാണെന്ന് ഡോ. പ്രേം.സി.ജെയിന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ നദികളുടെ വീണ്ടെടുപ്പിന് ഗ്രാമീണരുടെ കൂട്ടായ്‌മ വിജയകരമായി നടപ്പിലാക്കിയ പദ്ധതികള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡോ. കൗശല്‍ കുമാര്‍, ഡോ. നന്ദകുമാര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. 

നിളാ വിചാര വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ ജെഎന്‍യു, ജാമിയാ മിലിയ, ദല്‍ഹി യൂണിവേഴ്‌സിറ്റി, ജമ്മുകശ്മീര്‍ സ്റ്റഡി സെന്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കുഫോസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിനിധികളായി എത്തി. നദികളുടെ ശാസ്ത്രീയതയും ഘടനയും എന്ന വിഷയത്തില്‍ എന്‍. എം കൃഷ്ണനുണ്ണി, കെ.വി രാമാനുജന്‍ തമ്പി, ഡോ. ജയശ്രീ, ഡോ. പങ്കജ് ചന്ദ്രന്‍, പ്രോഫ. സഞ്ജീവ് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കി. തുടര്‍ന്ന് നിള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. 

വൈകിട്ട് സമാപന സമ്മേളനത്തില്‍ ഡോ. കൗശല്‍ കുമാര്‍ സെമിനാര്‍ വിഷയ ക്രോഡീകരണം നടത്തി. അരവിന്ദ് മേനോന്‍  മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നിളാ വിചാര വേദി സ്ഥാപകന്‍ ജെ. നന്ദകുമാര്‍ പുഴ സംരക്ഷണത്തിന് അഞ്ചിന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. പുഴ സംരക്ഷണ ബോധ്യവും പുഴയറിവുകളും പങ്കുവെക്കാന്‍ ജെഎന്‍യു നല്‍കിയ പിന്തുണയ്‌ക്ക് നിളാ വിചാര വേദിയുടെ കൃതജ്ഞത അദ്ദേഹം അറിയിച്ചു. സംഘാടകരായ വിപിന്‍ കുടിയേടത്ത്, പിഎന്‍ ജയകൃഷ്ണന്‍, പ്രദീപ് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.