Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടില്‍ 143 ഇനം പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 03:15 am IST
in Kerala

കല്‍പ്പറ്റ: തെക്കെ വയനാട്ടില്‍ വനംവകുപ്പും ഹ്യൂം സെന്ററും സംയുക്തമായിനടത്തിയ സര്‍വെയില്‍ 143 ഇനം പക്ഷികളെ കണ്ടെത്തി.  ബേഡ് അറ്റ്‌ലസ് പ്രൊജക്ടിന്റെ ഭാഗമായായിരുന്നു സര്‍വെ. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നായി 40 നിരീക്ഷകര്‍ 60 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നില്‍വരുന്ന ആറിനം പരുന്തുകളെ കണ്ടെത്തിയത് ശ്രദ്ധേയമായി. 

ഏഴിനം പ്രാവുകള്‍, എട്ടിനം മരംകൊത്തികള്‍, ആറിനം കാക്കത്തമ്പുരാട്ടികളെയും സര്‍വെയില്‍ കണ്ടെത്തി.  1800 മീറ്റര്‍ ഉയരത്തിലുള്ള ഗിരിമുകുടങ്ങളില്‍ മാത്രം കണ്ടുവരുന്ന ബാണാസുര ചിലപ്പന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നതാണ്  പ്രധാന നേട്ടം. ബാണാസുര ചിലപ്പന്‍ ഇന്ന് അവശേഷിക്കുന്നത് ചെമ്പ്ര വെള്ളരി മലകളിലും ബാണാസുര മലകളിലും മാത്രമാണ്. 

     50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേക്ക് ഈ പക്ഷി വര്‍ഗ്ഗം ഒതുങ്ങുകയും ചെയ്തു. 14 ഇനം ദേശാടന പക്ഷികളെയും സംഘം കണ്ടെത്തി. ഏഴിനം പച്ചപ്പൊടി കുരുവികള്‍, ഏഴുതരം പാറ്റാപിടിയിന്‍, ചെമ്പോലന്‍, പാറ്റാ തവിട്ടന്‍ എന്നിവയെയും കണ്ടെത്തി. നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠന്‍ ബുള്‍ബുള്‍, കാട്ടുനീലി, ചെറുതേന്‍കിളി എന്നിവയുടെയും സാന്നിദ്ധ്യം കണ്ടെത്തിയതായി പക്ഷിനീരക്ഷകര്‍ പറഞ്ഞു. തെക്കെ വയനാട് വനം മേധാവി അബ്ദുള്‍ അസീസ്, ദീപക് ശങ്കര്‍, കെ.എ. കൃഷ്ണദാസ്, കെ. ഹാഷിഫ്, ആര്‍. എല്‍. രതീഷ്, എസ്. അനൂശ്രിത തുടങ്ങിയവര്‍ സര്‍വെയ്‌ക്ക് മേല്‍നോട്ടം വഹിച്ചു. ലോകത്തില്‍ ചെമ്പ്രയിലും ബാണാസുരയിലും അവശേഷിക്കുന്ന ബാണാസുര ചിലപ്പനു വേണ്ടി ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ ഉദ്യാനം രൂപീകരിച്ച് ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ബേര്‍ഡ് അറ്റ്‌ലസ് പ്രൊജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. വിഷ്ണുദാസ് ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.