Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശോഭനയെ ഇടതുപാളയത്തിലെത്തിച്ചത് പത്തനംതിട്ട സീറ്റ് വാഗ്ദാനം ചെയ്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 03:15 am IST
in Kerala

ആലപ്പുഴ: ശോഭനാജോര്‍ജിന് സിപിഎം വാഗ്ദാനം ചെയ്തത് പത്തനംതിട്ട ലോക്‌സഭ മണ്ഡലം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന ഉറപ്പ് നല്‍കിയാണ് ശോഭനയെ പ്രചരണത്തിന് ഇറക്കുന്നത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ നില പരുങ്ങലിലാണെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ശോഭനാജോര്‍ജിനെ കൂടെ കൂട്ടാന്‍ തയ്യാറായത്. ഇതുവരെ പാര്‍ട്ടിക്ക് വിജയം കാണാന്‍ കഴിയാതിരുന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശോഭനയെ മത്സരിപ്പിക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.  

ശോഭന ചെങ്ങന്നൂരില്‍ സജിചെറിയാനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ സിപിഎം പെട്ടിയില്‍ വിഴ്‌ത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ഔദ്യോഗിക വിഭാഗം. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് സജിചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പുണ്ട്. ഇത് തിരിച്ചടിയാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. ഇതിനെ മറികടക്കാന്‍കൂടിയാണ് പുതിയ നീക്കം. ഇനിയുള്ള പാര്‍ട്ടി കണ്‍വന്‍ഷനുകളിലെ താരം ശോഭനാ ജോര്‍ജായിരിക്കും. 

ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്ന ശോഭന സിപിഎമ്മുമായി അടുത്ത ബന്ധത്തിലാണ്. 2016ലെ നിയമസഭ തെരഞ്ഞടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭനയ്‌ക്ക് 3966 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ശോഭനയെ അന്ന് സ്വതന്ത്രയായി മത്സരിപ്പിച്ചത് ഇടതുപക്ഷമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വികാരം ഇളക്കി വിടാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. 

ശോഭനയുടെ ഇടതുമുന്നണിയിലേക്കുള്ള വരവ് പത്തനംതിട്ട ലോക്‌സഭാ സീറ്റ് സ്വപ്‌നം കാണുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പത്തനംതിട്ട സീറ്റാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സീസ് ജോര്‍ജ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയോട് പരാജയപ്പെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.