Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി സഹയാത്രിക വേതനം വെട്ടിക്കുറച്ചെന്ന് ‘സഖാക്കളുടെ’ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 03:02 am IST
in Kerala

ആലപ്പുഴ: ഇടതുസര്‍ക്കാര്‍ വര്‍ധിപ്പിച്ച വേതനം സിപിഎം സഹയാത്രികയായ സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ വെട്ടിക്കുറച്ചതായി സാക്ഷരത പ്രേരക്മാരുടെ പരാതി. പ്രേരക്മാരില്‍ 95 ശതമാനവും സ്ത്രീകളാണെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം പേരും സിപിഎമ്മുകാരാണെന്നും പ്രേരക് അസോസിയേഷന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രേരക്മാരുടെ അലവന്‍സ്  വര്‍ധിപ്പിച്ചത്. നോഡല്‍ പ്രേരക്- 15,000, പ്രേരക്- 12,500, അസി. പ്രേരക്- 10,500 എന്നിങ്ങനെയായിരുന്നു വര്‍ധന. 

എന്നാല്‍ മൂന്ന് മാസം മാത്രമാണ് വര്‍ധിപ്പിച്ച അലവന്‍സ് ലഭിച്ചതെന്നും തുടര്‍ന്ന് പല കാരണങ്ങള്‍ പറഞ്ഞ് അറുപത് ശതമാനം വരെ വെട്ടിക്കുറച്ചെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. വര്‍ധിപ്പിച്ച അലവന്‍സില്‍ അറുപത് ശതമാനം സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റില്‍ നിന്നും ബാക്കി നാല്‍പ്പത് ശതമാനം സാക്ഷരതാമിഷന്റെ തനതു ഫണ്ടില്‍ നിന്നും നല്‍കുമെന്നായിരുന്നു ഉത്തരവ്. 

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാസര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്‌സുകള്‍ എന്നിവയുടെ ഫീസിനത്തില്‍ ലഭിക്കുന്ന പണമാണ് സാക്ഷരത മിഷന്റെ തനതു ഫണ്ട്. നടപ്പു വര്‍ഷം ഈ ഇനത്തില്‍ 17.73 കോടി രൂപയാണ് സാക്ഷരത മിഷന് ലഭിച്ചത്.

കോഴ്‌സുകളുടെ നടത്തിപ്പിന് ആകെ 2.5 കോടി മാത്രമെ വേണ്ടി വരികയുള്ളൂ. പ്രേരക്മാരുടെ വര്‍ധിപ്പിച്ച അലവന്‍സ് നല്‍കുന്നത് 12.80 കോടി രൂപയാണ് വേണ്ടത്. ഈ രണ്ടിനത്തിലും പണം ചെലവഴിച്ചാലും 2.43 കോടി സാക്ഷരതാ മിഷന് ബാക്കിയുണ്ടാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ ഒരു പ്രേരക് 50 പേരെ ചേര്‍ക്കണമെന്ന കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയാണ് ഡയറക്ടര്‍ അലവന്‍സ് തുക വെട്ടിക്കുറയ്‌ക്കുന്നത്.

വടക്കന്‍ കേരളത്തില്‍ സ്വാഭാവികമായും പഠിതാക്കളുടെ എണ്ണം കൂടുതലായിരിക്കും. തെക്കന്‍ കേരളത്തിലെ പ്രേരക്മാര്‍ക്കാണ് ഈ നിബന്ധന തിരിച്ചടിയായിരുക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 2,086 സാക്ഷരത പ്രേരക്മാരാണ് പ്രവര്‍ത്തിക്കുന്നത്. 

സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ഇടതുപാര്‍ട്ടി അനുകൂലികളെയും പ്രവര്‍ത്തകരെയുമാണ് സര്‍ക്കാര്‍ കുത്തിനിറച്ചതെന്ന് ആരോപണം ശരിവയ്‌ക്കുന്നതാണ് പ്രേരക് അസോസിയേഷന്റെ സാക്ഷ്യപ്പെടുത്തല്‍. പാര്‍ട്ടിയും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്നാണ് അവരുടെ വിമര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.