Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ അനുമതിയില്ല ജില്ലാ കൃഷിത്തോട്ടത്തിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 02:00 am IST
inKottayam

കുറവിലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും സര്‍ക്കാര്‍ അനുമതി വാങ്ങാതെ വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നു. 

ഫലവൃക്ഷകൃഷിക്ക് ഭൂമിയൊരുക്കുന്നുവെന്ന വ്യാജേനയാണ് വന്‍മരങ്ങള്‍ അടക്കമുള്ള തടികള്‍ വെട്ടിമാറ്റുന്നത്. കൃഷിത്തോട്ടത്തിലെ കോഴാ, കൊല്ലംങ്കോട് ഭാഗത്തുള്ള പറക്കിത്താനം മലയില്‍ ഏകദേശം 10 ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്നാണ് ആഞ്ഞിലി, വേങ്ങ, പ്ലാവ് മുതലായ ഇനത്തില്‍പ്പെട്ട മരങ്ങളും വന്‍ശിഖരങ്ങളും വെട്ടിമാറ്റിയിരിക്കുന്നത്. 

ചില്ലകളുടെ ചില ഭാഗങ്ങള്‍ ചെറിയ കഷണങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. ചില തടികള്‍ നീളത്തില്‍ ഇട്ടിട്ടുണ്ട്.

100 ഏക്കറോളം ഭൂവിസ്തൃതിയുള്ള കൃഷിത്തോട്ടത്തിന്റെ ഉള്‍ഭാഗത്തുള്ള ഈ പ്രദേശത്തിന് സമീപം ജനവാസം കുറവായതിനാല്‍ തടിവെട്ടി കടത്തുവാന്‍ എളുപ്പമാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്‌ക്ക് ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിനായി ചെറിയ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനാണ് കരാര്‍ നല്‍കിയത്്. എന്നാല്‍ ഈ കരാറിന്റെ മറവിലാണ് മരങ്ങളും വന്‍ചില്ലകളും വെട്ടിമാറ്റുന്നത്. 

സര്‍ക്കാര്‍ വക ഭൂമിയില്‍ നിന്ന് ഇത്തരം മരങ്ങള്‍ വെട്ടിമാറ്റുന്നതിന്  വനം വകുപ്പിന്റെ അനുമതിയോടെ കരാര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം മാത്രമേ മരങ്ങള്‍ മുറിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. മരങ്ങളുടെ വില നിശ്ചയിക്കുന്നതും വനംവകുപ്പാണ്. ഈ ചട്ടം ഉള്ളപ്പോഴാണ്  കോഴാ ഫാമില്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നത്. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഭൂമിയില്‍ പതിനായിരക്കണക്കിന് രൂപാ മുതല്‍ മുടക്കി ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുവാന്‍ സ്ഥലം ഒരുക്കിയിരുന്നു. എന്നാല്‍ കൃഷിവകുപ്പ്  അധികൃതരുടെ പിടിപ്പുകേട് കൊണ്ട് പദ്ധതി നടത്തിപ്പില്‍ പാകപിഴകള്‍ സംഭവിച്ച് മരങ്ങള്‍ നശിച്ചുപോയി. അതേ ഭൂമിയിലാണ് വീണ്ടും ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

വന്‍തോതിലുള്ള തടിവെട്ട് ഉള്‍പ്പെടയുള്ള ഗുരുതരവിഴ്ചകള്‍ സംഭവിച്ചിട്ടും ഫാം സൂപ്രണ്ട് അടക്കമുള്ളവര്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. കരാറുകാരനോട് വന്‍മരങ്ങളുടെ ചെറിയ ചില്ലകള്‍ മാത്രം മുറിക്കുവാനാണ് സൂപ്രണ്ട് അനുമതി നല്‍കിയത്. 

ഇത്തരത്തില്‍ വെട്ടിയിടുന്ന മരങ്ങള്‍ കുറച്ച്‌നാള്‍ കഴിഞ്ഞ് ചുരുങ്ങിയ വിലയ്‌ക്ക് ലേലം ചെയ്ത് കൊടുക്കുന്നത് കൃഷിത്തോട്ടത്തില്‍ പതിവാണ്. ഇതിനായി ഉദ്യോഗസ്ഥതലത്തില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.