Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പിജെഐഎംഇആര്‍ മെഡിക്കല്‍ പിജി പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 02:12 am IST
in Education

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ചണ്ടിഗാറിലെ പോസ്റ്റ് ഗ്രാഡുവേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (പിജിഐഎംഇആര്‍)2018 ജൂലൈയിലാരംഭിക്കുന്ന ഒന്നാം വര്‍ഷത്തെ ജൂനിയര്‍ റസിഡന്റ് (എംഡി/എംഎസ് കോഴ്‌സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 16 വരെ www.pgimeradmissions.net.in ല്‍ സ്വീകരിക്കും. എംഡി/എംഎസ് പ്രവേശന പരീക്ഷ മേയ് 13 ന് നടക്കും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്/ഡിസിപ്ലിനുകളിലായി ആകെ 226 സീറ്റുകളാണുള്ളത്.                            

എംഡി/എംഎസ് കോഴ്‌സില്‍ ലഭ്യമായ ഡിസിപ്ലിനുകളും സീറ്റുകളും ചുവടെ-

അനസ്‌തേഷ്യ (33), ബയോകെമിസ്ട്രി (5), കമ്മ്യൂണിറ്റി മെഡിസിന്‍ (7), ഡര്‍മറ്റോളജി (6), ഇഎന്‍ടി (4), ഫോറന്‍സിക് മെഡിസിന്‍ (3), ഇന്റേണല്‍ മെഡിസിന്‍ (24), മെഡിക്കല്‍ മൈക്രോബയോളജി (6), ന്യൂക്ലിയര്‍ മെഡിസിന്‍ (2), ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി (11), ഒഫ്താല്‍മോളജി (12), ഓര്‍ത്തോ സര്‍ജറി (9), പാതോളജി (12), പീഡിയാട്രിക്‌സ് (33), ഫാര്‍മക്കോളജി (8), സൈക്യാട്രി (9), റേഡിയോ ഡെയ്ഗ്‌നോസിസ് (6), റേഡിയോതെറാപ്പി (6), ജനറല്‍ സര്‍ജറി (30), ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (10).

ആപ്ലിക്കേഷന്‍/പരീക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്്ടിക്കാര്‍ക്ക് 800 രൂപ. പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഫീസില്ല.

യോഗ്യത: അംഗീകൃത എംബിബിഎസ് ബിരുദവും ഒരുവര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗും (2018  ജൂണ്‍ 30 നകം പൂര്‍ത്തിയാക്കണം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

മെഡിക്കല്‍ പിജി എന്‍ട്രന്‍സ് ടെസ്റ്റില്‍ ഓപ്പണ്‍/സ്‌പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ 55 പെര്‍സെന്റൈലും ഒബിസി, ഒപിഎച്ച്, എസ്‌സി/എസ്ടി/റൂറല്‍ ഏരിയ/വിദേശ വിദ്യാര്‍ത്ഥികള്‍ 50 പെര്‍സെന്റൈലിലും കുറയാതെ നേടണം.

എംഡി/എംഎസ് കോഴ്‌സുകള്‍ക്ക് വളരെ കുറഞ്ഞ ഫീസ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. വാര്‍ഷിക ലബോറട്ടറി ഫീസ് 900 രൂപ. വാര്‍ഷിക അമാല്‍ഗമേറ്റഡ് ഫണ്ട് 720 രൂപ. (സെക്യൂരിറ്റി ഡിപ്പോസിറ്റ്-1000 രൂപ, ഹോസ്റ്റല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ്-5000 രൂപ. ഈ തുക തിരികെ ലഭിക്കും.)

പഠന കാലയളവില്‍ ജൂനിയര്‍ റസിഡന്റിന് (സ്‌പോണ്‍സേര്‍ഡ്, വിദേശ വിദ്യാര്‍ത്ഥികള്‍ ഒഴികെ) 56100 രൂപ അടിസ്ഥാന ശമ്പളവും അലവന്‍സുകളും ലഭിക്കുന്നതാണ്.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ 3 വര്‍ഷത്തെ സര്‍വ്വീസ് ബോണ്ട് നല്‍കണം. ഇത് ലംഘിച്ചാല്‍ 1-5 ലക്ഷം രൂപവരെ പിഴ ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ www.pgimer.edu.in- ല്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.