Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടകളിലും ഓഫീസുകളിലും മലിനജലം കുപ്പിവെള്ള പരിശോധന പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 02:00 am IST
in Kottayam

കോട്ടയം: രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന പ്രഹസനമാകുന്നു. 

നാടും നഗരവും മഞ്ഞപ്പിത്ത ഭീഷണിയിലായിട്ടും കാര്യമായ പരിശോധനയ്‌ക്ക് വകുപ്പ് തയ്യാറായിട്ടില്ല.ജില്ലയില്‍ മാന്നാനം, കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളിലായി നൂറോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മോശം കുടിവെള്ളമാണ് രോഗമുണ്ടാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. രോഗബാധയുണ്ടായ സ്ഥാലങ്ങളിലെ കുടിവെള്ളം ശേഖരിച്ച് ആരോഗ്യ വകുപ്പ് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഓഫീസുകളിലും പൊതുയിടങ്ങളിലും വയ്‌ക്കുന്ന 20 ലിറ്റര്‍ കുപ്പിവെള്ളം ഒട്ടും യോഗ്യമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തന്നെ പറയുന്നു. 

താപനില ഉയര്‍ന്നതോടെ കുപ്പി വെള്ളത്തിന്റെ ആവശ്യം കൂടി. ഇത് മുന്നില്‍ കണ്ട് നിര്‍മ്മാണ കമ്പനികള്‍ ഉല്പാദനം കൂട്ടിയിട്ടുണ്ട്. എന്നാല്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ പരിശോധന മാത്രം നടക്കുന്നില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് ഉണ്ടെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം സാമ്പിള്‍ പരിശോധനയ്‌ക്ക് അയയ്‌ക്കും. തിരുവനന്തപുരം, എറണാകുളം, കോഴീക്കോട് എന്നിവടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലാബുകളിലാണ് വെള്ളം പരിശോധനയ്‌ക്ക് അയയ്്ക്കുന്നത്. എന്നാല്‍ പരിശോധന ഫലം കിട്ടണമെങ്കില്‍ 15 ദിവസമെടുക്കും. അപ്പോഴത്തേക്കും കുപ്പിവെള്ളം വിപണിയില്‍ വിറ്റഴിക്കപ്പെടും. കോട്ടയം ജില്ലയില്‍ നിന്നുള്ള സാമ്പിള്‍ എറണാകുളത്താണ് പരിശോധിക്കുന്നത്. 20 ലിറ്റര്‍ കുപ്പിവെള്ളത്തില്‍ പ്രധാന കമ്പനികളുടെ ലേബല്‍ ഒട്ടിച്ചാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആധുനിക ശുദ്ധീകരണ പ്ലാന്റില്‍ ശുദ്ധീകരിച്ചെടുത്ത വെള്ളം വിതരണം ചെയ്യും. പിന്നീട് പ്രാദേശികമായി ലഭിക്കുന്ന വെള്ളമാണ് കൊടുക്കുന്നത്. ആവശ്യം കൂടുംതോറും ഗുണനിലവാരവും കുറയും. ഐസിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിവെള്ളം പോലെ നിശ്ചിത മാനദണ്ഡങ്ങള്‍ ഐസിനും വേണം. 

എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതൊന്നും പാലിക്കാറില്ല. കച്ചവടക്കാര്‍ മീനിലും മറ്റ് ഉപയോഗിക്കുന്ന ഐസ് വരെ പഴച്ചാറുകളിലും വെളളത്തിലും ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. 

അതേ സമയം കേന്ദ്ര സര്‍ക്കാറിന്റെ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പരിശോധന സ്‌ക്വാഡുകളെ ഇതിനായി നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.