Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ലവണാംശവും കോളിഫോം ബാക്ടീരിയയും കൂടി അതിജീവനത്തിന് മീനച്ചിലാര്‍ വഴി തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 02:00 am IST
inKottayam

കോട്ടയം: കോട്ടയം ജില്ലയുടെ ജീവനാഡിയായ മീനച്ചിലാര്‍ അഭിമുഖീകരിക്കുന്നത് രൂക്ഷമായ മലനീകരണം. 

അതിജീവനത്തിന് വഴി തേടുന്ന നദി ഒരോ ദിവസം കഴിയുംതോറും മരിച്ചുകൊണ്ടിരിക്കുകയാണ്. കൊടും വേനലില്‍ നദിയിലെ ലവണാംശം കൂടി. കോളിഫോം ബാക്ടീരിയയുടെ അളവും പരിധി കഴിഞ്ഞു. ശുദ്ധജലം സമൃദ്ധമായിരുന്ന കുടമാളൂരില്‍ നദിയില്‍ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പുല്ല് വളര്‍ന്നു. ഇതു മൂലം നീരൊഴുക്കും നിലച്ചു.

ഉപ്പിന്റെ അംശം വര്‍ദ്ധിക്കുന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇത് കുടിവെള്ള പദ്ധതികളെ ബാധിക്കും. അനുവദനീയമായ അളവായ 200 പല ഭാഗത്തും കഴിഞ്ഞു. 

കോളിഫോം ബാക്ടീരയയുടെ അളവ് 100 എംഎല്‍ വെള്ളത്തില്‍ 2500 എംപിഎന്‍ ആണ് അനുവദനീയമായ അളവ്. അതേ സമയം ഇതിന്റെ രണ്ടരിട്ടിയാണ് ഇപ്പോഴത്തെ അളവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇക്കാരണത്താല്‍ ജലം നിത്യോപയോഗ ആവശ്യങ്ങള്‍ക്ക് യോഗ്യമല്ലെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്‍കുന്നു.  

ജലം സമൃദ്ധമായിരുന്ന കുടമാളൂരില്‍ ആറിന് 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവും ഉണ്ടായിരുന്നു. ഈ സ്ഥലത്തിന് ഏതാനും മീറ്റര്‍ മുകളിലാണ് കുടമാളൂര്‍ പമ്പ് ഹൗസ്. അയ്‌മനം പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. കൂടാതെ മെഡിക്കല്‍ കോളേജിലേക്കും ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ട്. മീനച്ചിലാറിന്റെ കൈവഴികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കയ്യേറ്റം മൂലം ഇല്ലാതായ മീനന്തറയാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍  വിജയത്തില്‍ എത്തിക്കാനായില്ല. കുടമാളൂര്‍ പമ്പ് ഹൗസിന് സമീപമുള്ള തോടും മാലിന്യവാഹിനിയായി. ഇവിടെ പോളയും മറ്റും നിറഞ്ഞു കിടക്കുകയാണ്. സമീപത്തെ അറവുശാലയില്‍ നിന്നുള്ള മാലിന്യം ഈ തോട്ടിലാണ് പതിക്കുന്നത്. ഇതിന് സമീപത്ത് അങ്കണവാടി പ്രവര്‍ത്തിക്കുന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. ഈ തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപി്ച്ചാല്‍ തരിശായി കിടക്കുന്ന 50 ഏക്കര്‍ വരുന്ന പാടം കൃഷിയോഗ്യമാക്കാം. 

അതേ സമയം ഓരുവെള്ളം തടയാന്‍ താഴത്തങ്ങാടിയില്‍ തടയണ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ മീനച്ചിലാര്‍ വരണ്ടുണങ്ങിയ നിലയിലാണ്. പല സ്ഥലത്തും ഇട മുറിഞ്ഞ് നടന്ന് പോകാവുന്ന അവസ്ഥയിലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.