Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 02:00 am IST
in Kottayam

വൈക്കം: ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. 

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിര്‍മാണജോലികള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് പണികള്‍ പൂര്‍ത്തിയാവുകയാണ്. ബണ്ടിന്റെ മുന്നാംഘട്ടം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. 

ഇതുമൂലം നാലുമാസമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 2014 ജൂലൈയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തിയുള്ള മൂന്നാം ഘട്ട നിര്‍മാണജോലികളുടെ ഉദ്ഘാടനം നടത്തിയത്. 174 കോടി രൂപയാണ് കരാര്‍ തുക. 

   ബണ്ടില്‍ ഷട്ടറുകള്‍ ഇല്ലാത്ത ഭാഗത്ത് മണ്‍ചിറയാണ് നിലവിലുള്ളത്. ഇതുമാറ്റി ജലഗതാഗതം സാധിക്കുന്ന തരത്തിലാണ് പുതിയ പാലത്തിന്റെയും ഷട്ടറിന്റെയും നിര്‍മാണം. പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വളവും തിരിവുമില്ലാതെ നേര്‍രേഖയിലൂടെയുള്ള ഗതാഗതം സാധ്യമാകും. 

മണ്‍ചിറ മാറ്റി ജലപ്രവാഹം നിയന്ത്രിക്കുന്ന ഷട്ടറുകളോടുകൂടിയ സംവിധാനം ഒരുക്കണമെന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 

നിലവിലുള്ള മണ്‍ചിറയ്‌ക്ക് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. 28 സ്പാനുകളുള്ളതാണ് പാലം. ബണ്ടില്‍ ആകെയുള്ള 28 ഷട്ടറുകളില്‍ 14 ഷട്ടറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇവ ഇവിടെ എത്തിച്ചു കഴിഞ്ഞു. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനായി നിര്‍മാണ പ്രദേശത്തെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. ഇതിനൊപ്പം രണ്ടു ലോക്കുകളുടെ നിര്‍മാണവും ആരംഭിക്കും. 

   ഷട്ടര്‍ ലോക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബണ്ടിന്റെ സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്‍ചിറയും അതിലെ റോഡും നീക്കം ചെയ്യും. 

പഴയ ബണ്ടില്‍ നിന്നും പുതിയതിനെ വേര്‍തിരിക്കുന്നത് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പണികളാണ്.  ടൂറിസത്തെ ലക്ഷ്യമിട്ട് പദ്ധതിയുടെ രൂപരേഖയിലുണ്ടായിരുന്ന കൃത്രിമ തുരുത്തുകളുടെ നിര്‍മാണത്തിലുള്ള അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല. 160 ചതുരശ്രമീറ്റര്‍ ചുറ്റളവുള്ള രണ്ട് കൃത്രിമതുരുത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

എന്നാല്‍ മത്സ്യതൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുരുത്തുകളുടെ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.