Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ശാസ്ത്രവിഷയങ്ങളില്‍ ജെആര്‍എഫ്, ലക്ചര്‍ഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 03:55 am IST
in Education

ശാസ്ത്രവിഷയങ്ങളില്‍  CSIR-UGC യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണ്‍ 17 ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) ഗവേഷണ പഠനത്തിനും സര്‍വ്വകലാശാലകളിലും കോളേജുകളിലും ലക്ചറര്‍ നിയമനത്തിനും (ലക്ചര്‍ഷിപ്പ്) ദേശീയതലത്തില്‍ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് പരീക്ഷ.

കെമിക്കല്‍ സയന്‍സസ്, എര്‍ത്ത്-അറ്റ്‌മോസ്‌ഫെറിക് ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

55 % മാര്‍ക്കില്‍ കുറയാതെ എംഎസ്‌സി/ഇന്റിഗ്രേറ്റഡ് ബിഎസ്-എംഎസ്/ബിഎസ് (നാല് വര്‍ഷം) ബിടെക്/ബിഇ/ബിഫാര്‍മ/എംബിബിഎസ് ബിരുദം നേടിയിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗംഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 % മാര്‍ക്ക് മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ജെആര്‍എഫ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി 1.1.2018 ല്‍ 28 വയസാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.  ലക്ചറര്‍ഷിപ്പ് പരീക്ഷയെഴുതുന്നതിന് പ്രായപരിധിയില്ല.

പരീക്ഷാഫീസ്- ജനറല്‍ 1000 രൂപ. ഒബിസി നോണ്‍ ക്രീമിലെയര്‍- 500 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 250 രൂപ. നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്‌ക്കാം.

www.csirhrdg.res.in- ല്‍ മാര്‍ച്ച് 26 ന് മുമ്പായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷാനമ്പരോടുകൂടിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് റഫറന്‍സിനായി സൂക്ഷിക്കേണ്ടതാണ്. ഇ-അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ ആദ്യവാരം ലഭിക്കും.

ജൂണ്‍ 17 ന് രാവിലെ 9 മുതല്‍ 12 മണിവരെയും ഉച്ചക്കുശേഷം 2 മുതല്‍ 5 മണിവരെയും രണ്ട് സെഷനുകളിലായി പരീക്ഷ നടത്തും. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 മാര്‍ക്കിന്റെ ഒറ്റപേപ്പര്‍. ഇതില്‍ എബിസി എന്നിങ്ങനെ 3 പാര്‍ട്ടുകളുണ്ടാവും. 3 മണിക്കൂര്‍ സമയം അനുവദിക്കും.

പാര്‍ട്ട് ‘എ’യില്‍ അഭിരുചി, ലോജിക്കല്‍ റീസണിംഗ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കമ്പാരിസണ്‍, പസ്സില്‍സ്, സീരീയസ് ഫോര്‍മേഷന്‍ മുതലായവയില്‍ പ്രാഗല്‍ഭ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും പൊതുവായിട്ടുള്ളതാണിത്.

പാര്‍ട്ട് ‘ബി’യില്‍ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര വിഷയത്തില്‍നിന്നുമാണ് ചോദ്യങ്ങള്‍. പാര്‍ട്ട് ‘സി’യില്‍ ശാസ്ത്രീയമായ അറിവ് പരിശോധിക്കുന്ന മൂല്യാധിഷ്ഠിത ചോദ്യങ്ങളുണ്ടാവും. ടെസ്റ്റ് സിലബസ് വെബ്‌സൈറ്റിലുണ്ട്. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ്, പൂണെ, ദല്‍ഹി, ലക്‌നൗ, വാരണാസി, റൂര്‍ക്കി, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളില്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ www.csirhrdg.res.in- ല്‍ ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.