Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 03:30 am IST
inBusiness

കോഴിക്കോട്: ബിഎംഡബ്ല്യു എഫ് 750 ജിഎസ്, എഫ് 850 ജിഎസ് എന്നീ മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലേയ്‌ക്ക്.

കംപ്ലീറ്റ്‌ലി ബില്‍ഡ് അപ് യൂണിറ്റുകളായാണ് പുതിയ മോട്ടോര്‍ സൈക്കിളുകള്‍ ലഭിക്കുക. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് ആകര്‍ഷകമായ ഡിസൈന്‍ തെരഞ്ഞെടുക്കാം എന്നതാണ് പ്രത്യേകത. താഴ്ന്ന സീറ്റുകളും മികച്ച പവറും, വേറിട്ട ടൂറിംഗ് സൗകര്യവും ഓഫ് റോഡു മേ•യും, മികച്ച ടോര്‍ക്കും, പുതിയ മോട്ടോര്‍ സൈക്കിളുകളെ വ്യത്യസ്തമാക്കുന്നു. 

രണ്ടു മോഡലുകള്‍ക്കും ശക്തമായ 2 സിലിണ്ടര്‍ ഇന്‍ ലൈന്‍ എഞ്ചിന്‍,  853 സിസി ഡിസ്‌പ്ലേസ്‌മെന്റ് എന്നിവയും ശ്രദ്ധേയമാണ്.എഞ്ചിന്‍ പവര്‍ അതിന്റെ പരമാവധി എത്തിക്കുന്നതിനായി 8250 ആര്‍പിഎമ്മില്‍ 57 കിലോവാട്ട് (77 എച്ച്പി) പവര്‍ ഔട്ട്പുട്ടാണ്, പുതിയ ബിഎംഡബ്ല്യു 750 എഫ് ജിഎസ് പുറത്തെടുക്കുക. 6 സ്പീഡ് ഗിയര്‍ ബോക്‌സ് ടോര്‍ക്കിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ക്ലച്ച്  ഉപയോഗിക്കാതെ വേഗത്തില്‍ ഗിയര്‍, ഷിഫ്റ്റ് ചെയ്യാന്‍ ഒരു ഓപ്ഷണല്‍ ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ സംവിധാനം ഇതിലുണ്ട്. അനലോഗ് സ്പീഡോ മീറ്റര്‍, മള്‍ട്ടി ഫംഗ്ഷണല്‍ ഡിസ്‌പ്ലേ എന്നിവ അടങ്ങുന്ന ഒരു ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസൈന്‍ രണ്ട് മോട്ടോര്‍ സൈക്കിളിലും ഘടിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു എഫ് 750 ജിഎസ്-ന്റെ വില 12,20,000 രൂപയാണ്. എഫ് 850 ജിഎസ്-ന്റെ വില 13,70,000 രൂപയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.