Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൂന്ന് സെന്റ് പട്ടയത്തിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 01:04 am IST
inAlappuzha

എടത്വാ: പട്ടയത്തിനായി നൂറ്റാണ്ടുകളുടെ കാത്തിരിപ്പുമായി കൂലിപ്പുരയ്‌ക്കല്‍ കോളനി നിവാസികള്‍. കോളനി നിവാസികളുടെ രോദനം സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. 

  തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കൂലിപ്പുരയ്‌ക്കല്‍ കോളനിയിലെ എട്ടോളം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിമാര്‍ക്കുവരെ നിവേദനം നല്‍കിയിട്ടും കോളനി നിവാസികളുടെ രോദനം സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പട്ടികജാതി കുടുംബങ്ങള്‍ പരാതിപ്പെടുന്നു. 

  നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറംപോക്ക് കുത്തിപൊക്കി താമസം ആരംഭിച്ച കുടുംബങ്ങള്‍ക്ക് താല്കാലിക കൈവശാവകാശ രേഖകള്‍ മാത്രമാണ് റവന്യു വകുപ്പ് നല്‍കിയിട്ടുള്ളത്. ഈ കൈവശവകാശ രേഖ സമര്‍പ്പിച്ചാല്‍ വീട് വെയ്‌ക്കാനുള്ള വായ്‌പയോ ഇതര സര്‍ക്കാര്‍ ആവശ്യങ്ങളോ ലഭിക്കാറില്ലെന്ന് കോളനി നിവാസിയായ കൂലിപ്പുരയ്‌ക്കല്‍ രമണന്‍ പറയുന്നു. ഈ കോളനിയില്‍ നിന്ന് പത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

   ഉപരി പഠത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടയമില്ലാത്ത കാരണത്താല്‍ വിദ്യാഭ്യസ ലോണ്‍ തടയാനും കഴിയുമെന്ന് കോളനിക്കാര്‍ പരാതിപ്പെടുന്നു. 

  പട്ടികജാതി വികസന വകുപ്പ് പോലും ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ  സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനിക്കാര്‍ നിവേദനം നല്‍കിയിരുന്നു. പുറംപോക്ക് കുത്തിപ്പൊക്കിയ കാരണത്താല്‍ റവന്യു വകുപ്പ് പട്ടയം നിഷേധിക്കുകയാണുണ്ടായത്.

   സമീപ സ്ഥലങ്ങളില്‍ പുറംപോക്ക് കുത്തിപൊക്കിയ ഉടമകള്‍ക്ക് റവന്യു വകുപ്പ് യാതൊരു മാനദണ്ഡവും നോക്കാതെ ആധാരം നല്‍കുമ്പോള്‍ കോളനിക്കാരുടെ മൂന്ന് സെന്റ് കുടിയിടപ്പ് അവകാശമാണ് സര്‍ക്കാര്‍ തുരങ്കം വെയ്‌ക്കുന്നത്. കൂലിപ്പുരയ്‌ക്കല്‍ കോളനി മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്.

   ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 1500 ഓളം കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്.  മൂന്ന് സെന്റ് കിടപ്പാടത്തിന്റെ അവകാശത്തിനായി ജനപ്രതിനിധികളുടെ തിണ്ണ നിരങ്ങുകയാണ് പട്ടികജാതി കുടുംബങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.