Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികള്‍ കൊള്ളപ്പലിശയ്‌ക്ക്: തമിഴ്‌നാട് സംഘം അറസ്റ്റില്‍, കോണ്‍ഗ്രസ് നേതാവിന് പങ്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 12:46 pm IST
in Kerala

പള്ളുരുത്തി (കൊച്ചി):  കേരളത്തിലെ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കൊള്ളപ്പലിശയ്‌ക്ക് നല്‍കിയ തമിഴ്‌നാട് സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. നാലുകോടി രൂപയുടെ ഇടപാട് നടത്തിയ രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 200 കോടിയിലേറെ രൂപ ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പലിശയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തമിഴ്‌നാട്ടിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഈ സംഘത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.  

തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ഇസൈക്ക് മുത്ത് (22), ചെന്നൈ സ്വദേശി ചിറ്റരശ് (22), തഞ്ചാവൂര്‍ സ്വദേശി രാജ്കുമാര്‍ (30) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഫിലിപ്പ് ജേക്കബ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പലിശസംഘം കുടുങ്ങിയത്. പള്ളുരുത്തി കല്ലുചിറ റോഡിലുള്ള ലേക്ക്  വില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാരാജന്‍ എന്നയാളുടെ ഏജന്റുമാരാണു മൂവരും. മഹാരാജന് പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നാണ് ആരോപണം. പരാതിക്കാരനായ ഫിലിപ്പ് ജേക്കബ് ഈ സംഘത്തില്‍ നിന്ന് 40 ലക്ഷം രൂപ പലിശയ്‌ക്ക് വാങ്ങിയിരുന്നു. 42 ലക്ഷം രൂപ വിലയുള്ള തന്റെ കാര്‍ ഈടായി നല്‍കിയായിരുന്നു പണം പലിശയ്‌ക്ക് വാങ്ങിയത്. കടം വീട്ടിയശേഷം, കാര്‍ തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് ഫിലിപ്പ് ജേക്കബ് പോലീസിനെ സമീപിച്ചത്. 

ആശുപത്രികള്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി 200 കോടിയോളം രൂപ സംഘം കേരളത്തില്‍ മാത്രം പലിശയ്‌ക്കു നല്‍കിയിട്ടുണ്ടെന്നാണു നിഗമനം. ഒരു കോടി രൂപയ്‌ക്ക് 20 ലക്ഷം രൂപ വരെ പലിശയായി സംഘം വാങ്ങിയിട്ടുണ്ട്. 42 ബ്ലാങ്ക് ചെക്കുകളും 20 പ്രോമിസറി നോട്ടുകളും രണ്ട് കാറുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബാങ്ക് വഴിയായിരുന്നു ഇടപാടുകളെങ്കിലും ആര്‍ബിഐ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും അമിത പലിശ ഈടാക്കിയെന്നും ബോധ്യമായ സാഹചര്യത്തിലാണ് അറസ്റ്റ്. സംഘത്തലവന്‍ മഹാരാജനെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.