Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തട്ടിക്കൂട്ട് സംഘങ്ങള്‍ കൊണ്ടുപോയത് കോടികള്‍ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം പെരുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 02:00 am IST
in Kottayam

കെ.വി. ഹരിദാസ്

കോട്ടയം: സഹകരണമേഖലയില്‍ പെരുകുന്ന കിട്ടാക്കടം സംഘങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുന്നു. ഭരണസ്വാധീനത്തിന്റെ പുറത്ത് അനുവദിക്കുന്ന വായ്‌പകള്‍ തിരിച്ചടയ്‌ക്കാതെ വരുന്നതാണ് സംഘങ്ങളെ തകര്‍ക്കുന്നത്. 

തിരിച്ചടവ് ശേഷി പരിശോധിക്കാതെ വായ്‌പകള്‍ അനുവദിക്കരുതെന്ന് സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.എന്നാല്‍ ഭരണസ്വാധീനത്തില്‍ ഇതെല്ലാം കീഴ്‌മേല്‍ മറിയും. വായ്‌പകള്‍ കിട്ടാക്കടമാകുന്നതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കൂടും. ഇത് സഹകരണമേഖലയ്‌ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. 

തട്ടിക്കുട്ടു സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാരിനെയും സഹകരണ മേഖലയേയും നിക്ഷേപകരെയും കബളിപ്പിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. സഹകാരികള്‍ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ്  തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തട്ടിക്കുട്ടു സംഘങ്ങളില്‍ നിക്ഷേപം നടത്തിയ സഹകരണ ബാങ്കുകളും സംഘങ്ങളും കോടികളുടെ നഷ്ടമാണ് വരുത്തിയത്. . വലിയ വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തു വന്ന പാലാഴി ടയര്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയ ഈ തട്ടിക്കുട്ട് സംഘം പല സഹകരണ ബാങ്കുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. 

പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി, മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ആന്‍ഡ് പ്രോസസിംങ് കോപ്പറേറ്റീസ് എന്നി സംഘങ്ങള്‍ക്കെതിരെയും ആരോപണമുണ്ട്. ജില്ലയില്‍ നൂറുകണക്കിന് മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കിയിട്ടില്ല. കൂടാതെ പാഡി സൊസൈറ്റി, പൈനാപ്പിള്‍ സൊസൈറ്റി, കോക്കനട്ട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിങ്ങനെ കടലാസ് സംഘങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന സ്പിന്നിംങ് മില്ലുകള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. വായ്‌പയായും ഗ്രാന്റായും കമ്പനിക്കാവശ്യമായ മെഷ്യനറി വാങ്ങുന്നതിലും വിഹിതം കൈപ്പറ്റുന്നതായി ആരോപണം ഉയരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാറില്ല. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന റബ്‌കോ സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് കോടികളാണ്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്‌പയായ എട്ടു കോടിയും അതിന്റെ പലിശയും തിരിച്ചടച്ചിട്ടില്ല. ജില്ലയിലെ ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന് സഹകരണ ബാങ്ക് നല്‍കിയ കോടികളുടെ വായ്‌പ തിരിച്ചടക്കാത്ത സംഭവം വിവാദമായിരുന്നു. 

അതില്‍ സിപിഎം നേതാക്കളുടെ പങ്ക് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചക്ക് കാരണമായി. സാധാരണക്കാര്‍ എടുക്കുന്ന വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി വരുന്ന സഹകരണ ബാങ്കുകള്‍ ഉന്നതന്മാര്‍ക്കെതിരെ നടപടിക്ക് മടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.