Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ആളൊരുക്ക’ത്തിലെ പപ്പുവാശാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 03:50 am IST
in Entertainment

‘ആളൊരുക്ക’ത്തിലെ പപ്പുപിഷാരടിയായി മാറാന്‍ ഇന്ദ്രന്‍സിന് അത്രയൊന്നും പരിശ്രമിക്കേണ്ടിവന്നിരിക്കില്ല. പപ്പു പിഷാരടിയെ അഭിനയ ജീവിതത്തിലെ വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി അദ്ദേഹം കാണുന്നുമില്ല. അതിലുമെത്രെയോ ശ്രമകരമായ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്, ഇന്ദ്രന്‍സിലെ നടന്‍. അപ്പോത്തിക്കിരിയിലെ ജോസഫും കഥാവശേഷനിലെ കള്ളനും പിന്നെയും എന്ന ചിത്രത്തിലെ കുട്ടനും ഇന്ദ്രന്‍സ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ്.  അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. എം.പി.സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത ‘രാമാന’ത്തിലെ അഭിനയത്തിന് ജോണ്‍ഏബ്രഹാം പുരസ്‌കാരവും ലഭിച്ചു. 

ശുദ്ധരില്‍ ശുദ്ധന്‍, ദൃഷ്ടാന്തം, മണ്‍ട്രോതുരുത്ത്, പാതി, ഗോഡ്‌സെ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, ലീല, പൊട്ടാസ് ബോംബ്, പേരറിയാത്തവര്‍, ലോന തുടങ്ങിയ ചിത്രങ്ങളിലെ ഇന്ദ്രന്‍സിന്റെ പ്രകടനം മികച്ച മറ്റേതൊരു നടനെയും പിന്തള്ളുന്നതായിരുന്നു. അതിനാല്‍ തന്നെ, ഇപ്പോള്‍ നിരവധിയായ നടന്മാരെ പിന്തള്ളി മലയാളത്തിലെ മികച്ച നടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതില്‍ ഒട്ടും അദ്ഭുതത്തിന് വകയില്ല.

ആളൊരുക്കത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ് അദ്ഭുതാഭിനയമാണ് കാഴ്ചവച്ചതെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. പപ്പുവാശാന്റെ ജീവിതത്തിനൊപ്പം ലോകത്തിന്റെ മാറ്റം കൂടിയാണ് ‘ആളൊരുക്കം’ പറഞ്ഞു തരുന്നത്. 36 വര്‍ഷമായി ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ മലയാള സിനിമയില്‍ എത്തിയിട്ട്. വസ്ത്രാലങ്കാരത്തില്‍ തുടങ്ങി അഭിനേതാവായി മാറിയ ഇന്ദ്രന്‍സ് അഞ്ഞൂറിലധികം സിനിമകളില്‍ ഇതിനോടകം വേഷമിട്ടു. ഹാസ്യതാരമായി തുടങ്ങി സ്വഭാവ നടനിലേക്കുള്ള മാറ്റം മലയാളി പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 

”കൊതിയോടെയാണ് സിനിമയിലെത്തിയത്. സിനിമയില്‍ നിന്നു ലഭിക്കുന്നതിലൊന്നും എനിക്ക് അമിതാവേശമില്ല. സിനിമ മാത്രം മതി. നല്ല സംവിധായകരുടെ കൂടെ സഹകരിക്കാന്‍ പറ്റി. അഭിനേതാക്കളുടെ ഒരു നല്ല കൂട്ടുകിട്ടി. എല്ലാം ഭാഗ്യമാണ്. ഇങ്ങനെയങ്ങ് പോകണം. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയണം. സാധാരണക്കാരനായി ജീവിക്കണം. അതു മാത്രമാണാഗ്രഹം”. സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുത്തെടുത്തതിലുള്ള അമിത സന്തോഷം ഒന്നുമില്ലാതെ അദ്ദേഹം പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.