Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉദ്യോഗസ്ഥയ്‌ക്ക് ഭീഷണി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സമന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: വനിതാ അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. തുടര്‍ന്ന്  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സമന്‍സ് അയയ്‌ക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്തിനാണ് സമന്‍സ് അയയ്‌ക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്.

 നിരന്തരമായി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് അസിസ്റ്റന്റ് ബിഡിഒ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. വിരമിക്കന്‍ നാല് മാസം മാത്രം ബാക്കിയിരിക്കെ, പാര്‍ട്ടിയുടെ സ്വാധീനമുപയോഗിച്ച് ഹരിപ്പാട് സ്വദേശിയായ അസിസ്റ്റന്റ് ബിഡിഒയെ കണ്ണുരിലേയ്‌ക്കു സ്ഥലം മാറ്റി. ഇതിനെതിരെ ബിഡിഒ കോടതിയെ സമീപിക്കുകയും സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ബിഡിഒയെ  ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 

  എന്നാല്‍ ഇന്നലെ ചേര്‍ന്ന അദാലത്തില്‍ പ്രജിത്ത് എത്തിയില്ല. അതിനാലാണ് പ്രജിത്തിനെതിരെ സമന്‍സ് അയയ്‌ക്കാന്‍ കമ്മീഷന്റെ നടപടി. ഭരിക്കുന്ന പാര്‍ട്ടിയാണ് മുകളില്‍ നില്‍ക്കുന്നത് അല്ലാതെ ഉദ്യോഗസ്ഥയല്ലെന്നും താഴേയ്‌ക്കിടയില്‍ മാത്രം നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഫോണില്‍ വിളിച്ച് പ്രജിത്ത്  ബിഡിഒയോട് പറഞ്ഞതായി കമ്മീഷനില്‍ പരാതി നല്‍കി. 

  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനത്തിനുള്ള എക്സലന്‍സ് അവാര്‍ഡ് വാങ്ങുന്ന ബിഡിഒയ്‌ക്ക് തന്റെ ഇത്രയും കാലത്തെ സര്‍വ്വീസിനിടയ്‌ക്ക് ഉണ്ടായ ദുരനുഭവമാണിതെന്നും അവര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിക്കു യോജിച്ച നടപടിയല്ല പ്രസിഡന്റ് ചെയ്യുന്നതെന്നും ബിഡിഒ പറഞ്ഞു. 

 തൊഴിലിടങ്ങളിലും മറ്റും സ്ത്രീകള്‍ നേരിടുന്ന മാനസീക പിരിമുറുക്കങ്ങളും അവഗണനയുമായിരുന്നു കമ്മീഷനിലെത്തിയ പരാതികളില്‍ അധികവും. ഓരോ അദാലത്ത് കഴിയുന്തോറും പരാതികള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് അഡ്വ. എം.എസ്. താര പറഞ്ഞു. ചെന്നിത്തലയിലെ സ്വകാര്യ സ്‌ക്കൂളില്‍ പ്രസവ അവധി കഴിഞ്ഞെത്തിയ അദ്ധ്യാപികയെ മാനേജ്മെന്റ് പുറത്താക്കിയ പരാതിയും കമ്മീഷനിലെത്തി. 

 ചേര്‍ത്തലയിലെ സ്വകാര്യ എന്‍ജിനിയറിങ് സ്‌ക്കൂളില്‍ അവധി കഴിഞ്ഞെത്തിയ അദ്ധ്യാപകയ്‌ക്കും പുറത്താക്കല്‍ നോട്ടീസാണ് ലഭിച്ചത്. ഈ രണ്ട് പരാതിക്കും മാനേജ്മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ ഉത്തരവായി. 100 പരാതികള്‍ ലഭിച്ചതില്‍ 32 പരാതികള്‍ പരിഹരിച്ചു. 46 പരാതികള്‍ അടുത്ത അദാലത്തിലേയ്‌ക്കായി മാറ്റിവച്ചു. 22 പരാതികളില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

India

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

പുതിയ വാര്‍ത്തകള്‍

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.