Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരമ്പര്യത്തെ തൊട്ടറിഞ്ഞ ആധ്യാത്മിക സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:14 am IST
in Kerala

ഭാരതത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ തൊട്ടറിഞ്ഞ ആധ്യാത്മിക സാന്നിധ്യമായിരുന്നു സ്വാമി ജയേന്ദ്ര സരസ്വതി. ജനകല്യാണ്‍ ജനജാഗരണ്‍ യാത്ര അദ്ദേഹം രാജ്യമൊട്ടാകെ സംഘടിപ്പിച്ചു. രാജ്യം മുഴുവന്‍ സന്ദര്‍ശിച്ചു. ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും ദര്‍ശനം നടത്തി. 

 1987ല്‍ മൂന്നു ദിവസം അദ്ദേഹം ആശ്രമത്തില്‍ നിന്ന് വിട്ടു നിന്നത് ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് തലക്കാവേരിയില്‍ അദ്ദേഹത്തെ കണ്ടെത്തി.  അദ്ദേഹം അവിടെ ധ്യാനത്തിലായിരുന്നു. നേരത്തെ തിരുപ്പതിയില്‍ വച്ച് ഏതാനും കാര്യങ്ങള്‍ ചെയ്യണമെന്ന് ഭഗവാന്‍  തന്നോട് അരുള്‍ ചെയ്ത പോലെ തനിക്ക് തോന്നിയെന്നും അവ ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ദേശീയ ആധ്യാത്മിക, സാമ്പത്തിക പ്രസ്ഥാനം തുടങ്ങണമെന്നായിരുന്നു ഒന്ന്. രണ്ട് ശപഥമെടുക്കണമെന്നും. രണ്ടും അദ്ദേഹം ഭംഗിയായി  നിറവേറ്റി. 

ആധ്യാത്മിക കാര്യങ്ങളിലും പ്രഭാഷണങ്ങളിലും മുഴുകിയിരുന്ന ആചാര്യന്‍,  അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്  അയോധ്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിനെയും ആള്‍ ഇന്ത്യാ മുസ്‌ളീം വ്യക്തിനിയമ ബോര്‍ഡിനെയും ചര്‍ച്ചയില്‍ എത്തിക്കാനും അദ്ദേഹിന് കഴിഞ്ഞിരുന്നു.

വലിയ സിദ്ധിയുള്ള ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം. അദ്ദേഹം തുടങ്ങിവച്ച പദ്ധതികളെല്ലാം വലിയ വിജയങ്ങളായി മാറി. അധ്യാതകമിക, സാമൂഹ്യ,  രാഷ്‌ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മതത്തിനപ്പുറം സര്‍വ്വരും ബഹുമാനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

കാഞ്ചി മഠം

ശ്രീശങ്കരാചാര്യര്‍ 482 ബിസിയില്‍  സ്ഥാപിച്ചതാണ് കാഞ്ചി മഠം. നിരവധി ആശ്രമങ്ങളും അമ്പലങ്ങളും ഉള്ള കാഞ്ചി മഠം  അനവധി സ്‌കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നുണ്ട്. കാഞ്ചി മഠം 93ല്‍

ചന്ദ്രശേഖരേന്ദ്രയുടെ ശതാബ്ദി പൂര്‍ത്തിയോടനുബന്ധിച്ച് സ്ഥാപിച്ച ചന്ദ്രശേഖരേന്ദ്ര വിശ്വമഹാ വിദ്യാലയം ഇന്ന് കല്പ്പിത സര്‍വ്വകലാശാലയാണ്.ശ്രീ ശങ്കര ഭഗവത് പാദരുടെ പാത  പിന്തുടരുന്ന മഠത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ്രമങ്ങളുണ്ട്. വിപുലമായ സേവന ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്  കാഞ്ചി മഠം. സ്വാമി ജയേന്ദ്ര സരസ്വതിയുടെ തൃക്കൈ കൊണ്ട് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മഠം നടത്തുന്നുണ്ട്.

അനുസ്യൂതം തുടരുന്ന പാമ്പര്യം

 ഭാരതത്തിലെ  മഹാഋഷിമാരുടെയും ആധ്യാത്മികാചാര്യന്മാരുടെയും, മുറിയാത്ത കണ്ണിയിലെ ഒരംഗമായിരുന്നു ജയേന്ദ്ര സരസ്വതി. സ്വാമി ചന്ദ്രശേഖരേന്ദ്രേ സരസ്വതിയില്‍ നിന്ന് മന്ത്ര ദീക്ഷ ലഭിച്ച അദ്ദേഹവും ഗുരുവുമായി വലിയ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെയാണ് മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകിയത്.

ആധ്യാത്മിക ലോകത്തിന്നഷ്ടം- ആര്‍ എസ്എസ്

കാഞ്ചി ആചാര്യന്റെ വിയോഗത്തില്‍ ആര്‍എസ്എസ്  അനുശോചിച്ചു. ആധ്യാത്മിക ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് ദക്ഷിണ, മധ്യ ക്ഷേത്രീയ സംഘചാലക് വി. നാഗരാജ് പറഞ്ഞു. 

രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും അനുശോചിച്ചു. മനുഷ്യരാശിയുടെ നന്മക്കുവേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. വെങ്കയ്യ ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി

ആധ്യാത്മിക മേഖലയ്‌ക്ക് വലിയ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാമിജി  തന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ജനലക്ഷങ്ങളുടെ മനസില്‍ ജീവിക്കുമെന്നും പറഞ്ഞു. വിട പറഞ്ഞ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്വാമി ജയേന്ദ്ര സരസ്വതിയുടെ വേര്‍പാടില്‍ സുഷമ സ്വരാജും ‘വരുണ്‍ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും അനുശോചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.