Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിപ്പുകളുടെ കേന്ദ്രമായി കുട്ടനാട് വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:13 am IST
in Kerala

ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കുട്ടനാട് വികസനസമിതിയുടെ ഒത്താശയോടെ നടന്ന കൂടുതല്‍ വായ്‌പാ തട്ടിപ്പുകള്‍ പുറത്തു വന്നിട്ടും സഭ മൗനം പാലിക്കുന്നതില്‍ ദുരൂഹത. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങി സീറോ മലബാര്‍ സഭ മാനക്കേടില്‍ നില്‍ക്കുമ്പോഴാണ് പാതിരി നയിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പല വന്‍ തട്ടിപ്പുകളും പുറത്തു വരുന്നത്. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസന സമിതി ഭവന വായ്‌പകളിലും തട്ടിപ്പ് നടത്തിയെന്ന പരാതികളും പുറത്തു വന്നു തുടങ്ങി. 

പുളിങ്കുന്ന് പഞ്ചായത്ത് മറ്റപ്പള്ളി വീട്ടില്‍ ജി. മോഹനനാണ് തട്ടിപ്പിനിരയായതായി ബാങ്കില്‍ പരാതി നല്‍കിയത്. സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ഗ്രൂപ്പിലെ ഓരോ അംഗത്തില്‍ നിന്നും 10,000 രൂപവീതം കമ്മീഷനായി വാങ്ങി അഞ്ചു ലക്ഷം രൂപ വായ്‌പ സംഘടിപ്പിച്ചു നല്‍കിയും, തിരച്ചടവ് പണം ബാങ്കിന് നല്‍കാതെയുമാണ് തട്ടിപ്പ് നടന്നത്. സമിതിയംഗങ്ങള്‍ വായ്‌പ തിരിച്ചടവ് തുക വികസനസമിതിക്ക് നല്‍കിയെങ്കിലും ബാങ്കില്‍ അടച്ചില്ല. ബാങ്കിന്റേതിന് സാമ്യമുള്ള പാസ്ബുക്കില്‍ പണം കൈപ്പറ്റിയെന്ന് രേഖപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 

2005ല്‍ മോഹനനുള്‍പ്പെടെ 14 അംഗങ്ങളെ ഉള്‍പ്പെടുത്തി ‘ഒരുമ സെല്‍ഫ് ഹാബിറ്റാറ്റ് ഡെവലപ്പ്‌മെന്റ് സ്വയംസഹായസംഘം’ എന്ന പേരില്‍ സ്വയം സഹായസംഘം തുടങ്ങിയിരുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനു വായ്‌പ നല്‍കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരുമ ഗ്രൂപ്പിന്റെ പേരില്‍ ആലപ്പുഴ എസ്ബിഐ ഏഡിബി ബ്രാഞ്ചില്‍ നിന്നു 6,50,000 രൂപ വായ്‌പയെടുപ്പിച്ചു. അംഗങ്ങളെക്കൊണ്ട് വായപാരേഖകളില്‍ ഒപ്പിട്ടുവാങ്ങുകയും ബാക്കി ഇടപാടുകള്‍ വികസനസമിതി നേരിട്ട് നടത്തുകയുമായിരുന്നു. 

കുട്ടനാട് കേന്ദ്രീകരിച്ചു കാര്‍ഷിക വായ്‌പതട്ടിപ്പുകള്‍ മിക്കതും വ്യാജമേല്‍വിലാസവും രേഖകളും നല്‍കിയാണെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. ബാങ്ക് ഉദ്യാഗസ്ഥരും കുട്ടനാട് വികസന സമിതി അടക്കമുള്ള സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരു പതിറ്റാണ്ടിലേറെയായി നടത്തിയ തട്ടിപ്പ് ശതകോടികള്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.