Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേത്രോത്സവങ്ങള്‍ ഫ്‌ളോട്ടുകള്‍ കയ്യടക്കി: വണ്ടിക്കുതിരകള്‍ വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 12:22 pm IST
inKollam

കുണ്ടറ: ക്ഷേത്രോത്സവങ്ങളില്‍ നിറഞ്ഞു നിന്ന കലാരൂപം വിസ്മൃതിയിലേക്ക് നീങ്ങുന്നു. വണ്ടിക്കുതിരയെന്ന പേരില്‍ അറിപ്പെടുന്ന കെട്ടുകുതിരയാണ് ഫ്ളോട്ടുകളുടെ ആധിക്യത്തില്‍ ഇല്ലാതാകുന്നത്. 10 മുതല്‍ 30 കുതിരകള്‍വരെ മുന്‍കാലങ്ങളില്‍ ഉത്സവത്തിന് പങ്കെടുത്ത സ്ഥാനത്തു ഇപ്പോള്‍ രണ്ടോ മൂന്നോ മാത്രമായി. ഇപ്പോള്‍ ഇലക്ട്രിക് ഫ്ളോട്ടുകളുടെ കാലമാണെന്ന് നാലു പതിറ്റാണ്ടായി കുതിരകെട്ടുന്ന ശിവന്‍ പറയുന്നു.

തടിവീലുകളുള്ള വണ്ടിക്കുതിരയെ വലിച്ചു കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും പഴയതുപോലെയുള്ള സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രങ്ങളിലില്ലാത്തതും പ്രധാന കാരണമാണ്. മുന്‍കാലത്ത് നാട്ടില്‍ ഏകദേശം 100 വണ്ടിക്കുതിരകളോളം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ വെറും പത്തായി ചുരുങ്ങി. കൊറ്റങ്കര പഞ്ചായത്തിലുള്ള തട്ടാര്‍കോണം, കുതിരമുക്ക് തൃക്കോവില്‍വട്ടം ഭാഗത്തെ താഴാംപണയിലും മാത്രമാണിപ്പോള്‍ കുതിരകെട്ട് നിര്‍മ്മാണം നടക്കുന്നത്. തടിയില്‍ ചട്ടം പണിത് അതില്‍ വൈക്കോല്‍ നിറച്ചു ചാക്ക് കൊണ്ടുപൊതിഞ്ഞാണ് കുതിരയെ നിര്‍മ്മിക്കുന്നത്. പ്രധാന ആകര്‍ഷണം തലയാണ്. പിന്നെ ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും മുന്‍ഭാഗത്തെ തട്ടുകളില്‍ ഉറപ്പിച്ചു വയ്‌ക്കുന്നു.

വര്‍ണക്കടലാസുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭീമന്‍മാലകളും ചാര്‍ത്തി ഒരുക്കിനിര്‍ത്തുന്ന കുതിരക്ക് നിരവധി ആരാധകര്‍ ഒരുകാലത്തുണ്ടായിരുന്നു. ചില ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായും കുതിരയെ എഴുന്നെള്ളിച്ചിരുന്നു. ഒറ്റ തടിയിലാണ് കുതിരയുടെ തല ഒരുക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.