Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മറയാതെ ശ്രീമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 11:05 am IST
in Entertainment

    കുഴഞ്ഞു വീണതോ ഹൃദയാഘാതമോ എന്തുമാകട്ടെ നടി ശ്രീദേവി മരിച്ചു എന്ന യാഥാര്‍ഥ്യത്തിലെത്താന്‍ ആരാധകര്‍ക്കു പെട്ടെന്നു കഴിയില്ല. പ്രമുഖരുടെ, പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ മരണത്തിലേക്കു ചെന്നെത്താന്‍ പ്രേക്ഷകര്‍ക്കു പെട്ടെന്നു സാധിച്ചുവെന്നു വരില്ല. മരിക്കാന്‍ പ്രായമായോയെന്ന തരത്തില്‍ അവരുടെ ഇഷ്ടതാരങ്ങള്‍ മരിക്കുമ്പോള്‍ കാണികളില്‍ നിഷ്‌ക്കളങ്കമായൊരു അവിശ്വാസം കൂടുവെക്കും. നിത്യ യൗവനമാണ് അവര്‍ക്കെന്നാണ് കാണികള്‍ അറിയാതെ വിശ്വസിച്ചുപോരുന്നത്. ശ്രീദേവി മരിച്ചെന്നറിഞ്ഞിട്ടും കാണികളുടെ മനസ് ആ സത്യം അംഗീകരിക്കാന്‍ മടിക്കുന്നത് അതുകൊണ്ടാണ്.

     ആധുനിക ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മരിക്കുംവരെ സാന്നിധ്യമറിയിക്കുകയും തുടര്‍ ചര്‍ച്ചകളിലെന്നോണം നിറഞ്ഞു നില്‍ക്കുകയും ചെയ്ത നടിയാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ നടിച്ച ശ്രീദേവി അറിയപ്പെട്ടിരുന്നത് ബോളിവുഡ് താരമായാണ്. മുഖശ്രീയും അഭിനയശേഷിയുമായി എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമകളില്‍ കത്തിനിന്ന ശ്രീദേവി അന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരംകൂടിയായിരുന്നു. ബോളിവുഡ് നടിമാര്‍ ഗ്‌ളാമറസായ കൃത്രിമ സൗന്ദര്യത്തില്‍ തിളങ്ങുമ്പോള്‍ തിളക്കമുള്ള കണ്ണും പ്രത്യേകതയുള്ള മൂക്കുമായി നിഷ്‌ക്കളങ്കതയുടെ മുഖശ്രീയായിരുന്നു എന്നും അവര്‍ക്ക്. ഉലച്ചിലില്ലാത്ത സൗന്ദര്യ സംരക്ഷണത്തില്‍, 54ാം വയസില്‍ മരിക്കുമ്പോഴും കാഴ്ചയില്‍ ചെറുപ്പംതന്നെയായിരുന്നു അവര്‍.

     ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ നടികളില്‍ നായകനെക്കാള്‍ നായികയുടെ പേരു നോക്കി സിനിമാകാണാന്‍ വരെ കാണികളെ പ്രചോദിപ്പിച്ച പേരാണ് ശ്രീദേവി എന്നത്. വിവാദ വ്യവസായംകൊണ്ട് നടികള്‍ നിലനില്‍പ്പുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത്തരം കൃത്രിമങ്ങളൊന്നും കൂടാതെ നിലനില്‍ക്കാന്‍ ഈ നടിക്കുകഴിയുമായിരുന്നു. റൊമാന്‍സും കോമഡിയും ആക്ഷനും തുടങ്ങി വിവിധ വൈഭവങ്ങളില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നേടിയ നടിയാണ് ശ്രീദേവി. ബാലതാരം മുതല്‍ സൂപ്പര്‍താരംവരെയായിത്തിയ ഇവര്‍ ഇന്ത്യാക്കാരുടെ മുഴുവന്‍ സ്‌നേഹവും പിടിച്ചു പറ്റിയ അപൂര്‍വം നടികളില്‍ ഒരാളാണ്. മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു.

      ശ്രീദേവിയോട് മലയാളിക്കും വല്ലാത്തൊരു സ്‌നേഹമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ആ മുഖം മലയാളത്തില്‍ കണ്ടിരുന്നു. ബോളിവുഡ് നടിയെന്ന് അവരെവാഴ്‌ത്തുമ്പോഴും മലയാള നടിയെന്നു പറയാനായിരുന്നു നമുക്കിഷ്ടം. തമിഴത്തിയാണെങ്കിലും മലയാളിയാണ് ശ്രീദേവിയെന്നായിരുന്നു പലരുടേയും ധാരണ. ഇരുപത്താറോളം മലയാള സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.

     സിനിമാ താരങ്ങള്‍ മരിച്ചാലും അവരുടെ സിനിമകള്‍ അവരെ ജീവിപ്പിച്ചുകൊണ്ടിരിക്കുമെന്നത് വലിയൊരു ഭാഗ്യമാണ്. കഥ പറയുന്ന കണ്ണുകളും മുഖശ്രീയുമായി  ശ്രീദേവിയും പ്രേക്ഷകരില്‍ ഇനിയും ജീവിച്ചിരിക്കും.

                      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.