Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനുമതിയില്ലാതെ വെടിക്കെട്ട് അനുവദിക്കില്ല: ജില്ലാകളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: ലൈസന്‍സ് ഇല്ലാതെ പടക്കം സൂക്ഷിക്കാനും മുന്‍കൂര്‍ അനുമതി നേടാതെ വെടിക്കെട്ട് നടത്താനും  അനുവദിക്കില്ലെന്ന് ജില്ല കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു.  നിര്‍ദ്ദേശങ്ങള്‍ പാലിയ്‌ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വെടിക്കെട്ടുകള്‍ക്ക് ജില്ല മജിസ്ട്രേറ്റായ  കളക്ടറുടെ അനുമതി ഉത്സവ നടത്തിപ്പുകാര്‍ മുന്‍കൂട്ടി വാങ്ങിയിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 

 പടക്ക നിര്‍മ്മാണ ലൈസന്‍സ് ഉള്ളവരില്‍ നിന്ന് നേരിട്ടാണ് പടക്കങ്ങള്‍ വാങ്ങേണ്ടത്. വെടിക്കെട്ടു സ്ഥലത്ത് പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ല. കാഴ്ചക്കാര്‍ക്കും വെടിക്കെട്ട് സ്ഥലത്തിനുമിടയില്‍ 100 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് 250 മീറ്റര്‍ അകലം പാലിക്കണം. പൊട്ടാസ്യം ക്ലോറൈറ്റ്, മറ്റ് നിരോധിത സ്ഫോടക വസ്തുക്കള്‍ അടങ്ങിയ പടക്കങ്ങള്‍ വെടിക്കെട്ടിനുപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. 

 അഗ്‌നിശമനരക്ഷ വിഭാഗത്തിന്റെ സഹകരണത്തോടെ ആവശ്യമായ അഗ്‌നിശമന ഉപകരണങ്ങളും പ്രാഥമിക ശ്രുശ്രൂഷയും ഉല്‍സവ നടത്തിപ്പുകാര്‍ ഉറപ്പു വരുത്തണം. കഠിന ശബ്ദം സൃഷ്ടിക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. സ്ഥലത്തിന്റെ നാലു മീറ്റര്‍ ദൂരത്ത് പടക്കശബ്ദത്തിന്റെ അളവ് 125 ഡെസിബെല്‍ ആയിരിക്കണം. രാത്രി 10നു ശേഷം ശബ്ദപടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.