Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വരച്ചും ചിരിച്ചും വിരുന്നൊരുക്കി കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:34 pm IST
in Kollam

കൊല്ലം: ഇരുപത്തേഴ് വര്‍ഷത്തിന് ശേഷം വിരുന്നെത്തുന്ന സാംസ്‌കാരികോത്സവത്തെ വരവേല്‍ക്കാന്‍ പ്രൊഫ: കെ. ശശികുമാരിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. 

ഒരുമാസം നീളുന്ന കലാപരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന സ്മൃതി സന്ധ്യയോടെ സമാപനമാകും. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ സര്‍ഗസംവാദങ്ങളും പുസ്തകച്ചര്‍ച്ചകളും കവിസമ്മേളനങ്ങളും പരിസ്ഥിതി ചിന്തയുമായി നടന്ന പുസ്തകോത്സവമായിരുന്നു ആദ്യപരിപാടി.

കൊല്ലം ജില്ലയുടെ വിവിധമേഖലകളില്‍ പര്യടനം നടത്തിയ വിളംബരയാത്ര, കാര്‍ട്ടൂണിസ്റ്റ് സോമനാഥന്റെ സ്മരണാഞ്ജലിയായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ സായാഹ്നം, കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയാക്കായി അഷ്ടമുടിക്കായല്‍തീരത്ത് ഇന്നലെ നടന്ന വിനയചന്ദ്രിക എന്ന കവിസംഗമം തുടങ്ങിയവ സമ്മേളനത്തിലേക്ക് അനുവാചക ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന സ്മൃതിസന്ധ്യയില്‍ കെ.സി. കേശവപിള്ള, അഴകത്ത് പത്മനാഭക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കാക്കനാടന്‍ എന്നിവരെ അനുസ്മരിക്കും. പ്രൊഫ:ജി. സത്യന്‍ അദ്ധ്യക്ഷത വഹിക്കും. വി.ബി.സി. നായര്‍, പ്രഭാകരന്‍ പുത്തൂര്‍, കൃഷ്ണകുമാര്‍ ശൂരനാട്, പ്രൊഫ: വത്സലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

തപസ്യ ജില്ലാ പ്രസിഡന്റ് ഡോ: വി.എസ്. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ആര്‍. അജയകുമാര്‍, രഞ്ജിലാല്‍, കല്ലട ഷണ്മുഖന്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, പരമേശ്വരന്‍പിള്ള, എ.ജി. പ്രേംചന്ദ്, എന്‍.ജി. അമര്‍നാഥ്, സുരാജ് പാലോട്, സുജയ് ഡി. വ്യാസന്‍, വി. രവികുമാര്‍, അഡ്വ: കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് സമ്മേളനത്തിന് ചുക്കാന്‍പിടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

Kerala

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

Education

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

Education

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.