Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം ശത്രുവിനെ നിശ്ചയിച്ച് ഉന്മൂലനം ചെയ്യുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: സംസ്ഥാനം ഭരിക്കുന്ന സിപിഎം ശത്രുവിനെ നിശ്ചയിച്ച് ഉന്മൂലനം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇന്ന്  നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണവുമിതാണ്. സമാധാനയോഗങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ച് വെറും പ്രഹസനമാണ്. സമാധാനം നിലനില്‍ക്കണമെന്നാഗ്രഹിക്കാത്ത പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇവരില്‍ നിന്നും സംരക്ഷണം പ്രതീക്ഷിക്കേണ്ടതില്ല. ദീനദയാല്‍ജി അനുസ്മരണ, നിധി സമര്‍പ്പണച്ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

  ബിജെപിക്ക് രാഷ്‌ട്രീയ എതിരാളികള്‍ മാത്രമേയുള്ളൂ, ശത്രുക്കളില്ല. എതിരാളികളെ പരാജയപ്പെടുത്തും, ഉന്മൂലനം ചെയ്യില്ല. ഇതാണ് രാഷ്‌ട്രീയ മര്യാദ. ഇതു പിന്തുടരാന്‍ സിപിഎമ്മിനാവില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ ആള്‍ക്കാരാണവര്‍. അതുകൊണ്ടാണ് കമ്യൂണിസം ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ത്രിപുരയിലും കേരളത്തിലും മാത്രമുള്ള പാര്‍ട്ടി അധികകാലമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

  ദീനദയാല്‍ജി എന്ന ദാര്‍ശനികനെ മനസ്സിലാക്കാന്‍ പുതിയ തലമുറ പരാജയപ്പെട്ടു. ചരിത്രത്തില്‍ ചാലകശക്തികളായി മാറിയ പല പൂര്‍വ്വികരെയും വിസ്മരിച്ചു. ദീനദയാല്‍ജിയെപ്പോലെ സര്‍ദാര്‍ വല്ലഭായിപട്ടേലും, ശ്യാമപ്രസാദ് മുഖര്‍ജിയും വിസ്മരിച്ചവരില്‍പെടും. ദീനദയാല്‍ജി കാണിച്ച വഴിയിലൂടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഭാരതീയ ദര്‍ശനം ലോകം ഇന്നുനേരിടുന്ന പ്രതിസന്ധിക്ക് ഏക പരിഹാരമെന്ന അദ്ദേഹത്തിന്റെ ചിന്താധാര ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു.

  മറ്റുള്ളരാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണ്. യഥാര്‍ത്ഥ ബോദ്ധ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്  ബിജെപി പ്രവര്‍ത്തിക്കുന്നത്. ദരിദ്രവിഭാഗത്തില്‍പ്പെട്ട അമ്പതുകോടി ജനങ്ങള്‍ക്കുള്ള ആരോഗ്യ പദ്ധതിയായ മോദി കെയറും പാചക വാതകം, ശൗചാലയം, വീട്, വൈദ്യുതി എന്നിവ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് വരിയിലെ അവസാനത്തെ ആള്‍ക്കും പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് നടപ്പാക്കുന്നതെന്നും രമേശ് പറഞ്ഞു.

  ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. ജന. സെക്രട്ടറിമാരായ ഡി. അശ്വനിദേവ് സ്വാഗതവും എം.വി. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.