Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേടായ റഗുലേറ്ററുകള്‍ സൗജന്യമായി മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം പാചകവാതക അദാലത്തില്‍ പരാതികള്‍ നിരവധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: പാചകവാതകവിതരണ ഏജന്‍സികള്‍ ഉപഭോക്താക്കളുടെ കേടായ റഗുലേറ്ററുകള്‍ സൗജന്യമായി മാറ്റി നല്‍കണമെന്നും ഇതിനായി പണം ഈടാക്കരുതെന്നും എഡിഎം ഐ.അബ്ദുള്‍സലാം  നിര്‍ദേശിച്ചു.  പാചകവാതക അദാലത്തിലാണ് ഈ നിര്‍ദേശം. കണക്ഷന്‍ മറ്റ് ഏജന്‍സികളിലേയ്‌ക്ക് മാറ്റുന്നത് ഉപഭോക്താക്കളുടെയും താല്‍പ്പര്യം കണക്കിലെടുത്താകണമെന്നും അദ്ദേഹം പറഞ്ഞു. 

  ഉപഭോക്താക്കള്‍ ഗ്യാസ് സബ്സിഡിക്കായി ലിങ്ക് ചെയ്യേണ്ടത് പ്രധാന ബാങ്ക് അക്കൗണ്ടുമായിട്ടായിരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മറ്റാവശ്യങ്ങള്‍ക്കായി തുടങ്ങിയിട്ടുളള അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നവര്‍ക്ക് സബ്സിഡി കിട്ടാന്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. സബ്സിഡി അക്കൗണ്ടില്‍  വരാത്ത സാഹചര്യത്തില്‍ പരാതികള്‍ ഏജന്‍സികള്‍ മുഖേന ഗ്യാസ് കമ്പനിയ്‌ക്ക് നല്‍കണം. സിലിണ്ടറിന് അമിത വില ഈടാക്കുന്നവര്‍ക്കെടിരെ നടപടിയെടുക്കും. സിലിണ്ടറിന്റെ വിലയും ഡെലിവറി തുകയും ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തി നല്‍കണം. എസ്എംഎസ് സന്ദേശത്തിലും ഗ്യാസ്സിന്റെ വില കാണിച്ചിരിക്കണമെന്ന് അദാലത്ത് നിര്‍ദേശിച്ചു.  

  സിലണ്ടറിന്റെ തൂക്കം സംബന്ധിച്ച തര്‍ക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ്സ് സൂക്ഷിക്കുന്നില്ലെന്ന് അദാലത്തില്‍ പരാതി ഉയര്‍ന്നു. ത്രാസ്സ് ഇല്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.   സിലണ്ടര്‍ വീടുകളിലെത്തിക്കുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ കാണത്തക്ക വിധത്തില്‍ സ്ലിപ്പ് എഴുതി വയ്‌ക്കണം. ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം പരാതി ബുക്ക് എല്ലാ ഏജന്‍സികളും ഓഫീസില്‍ സൂക്ഷിക്കണം. വിതരണം   നടത്താത്ത വീടുകളുടെ വിവരങ്ങള്‍ ഏജന്‍സികള്‍ അതതു ദിവസം തന്നെ ജീവനക്കാരില്‍ നിന്നും ശേഖരിക്കണം. ഗ്യാസ് വിതരണ വാഹനങ്ങളുടെ നിറം ഏകീകരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതി ഉയര്‍ന്നു. അദാലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് എഡിഎം  വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Kerala

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.