Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗമായയാല്‍ മറയ്‌ക്കപ്പെട്ട ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:30 am IST
inSamskriti

പതിമൂന്നാം അധ്യായം

ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളെ 6 വീതം അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന 3 ഭാഗങ്ങളായി മിക്ക ഭാഷ്യകാരന്മാരും വിഭജിച്ചിട്ടുണ്ട്. പ്രഥമഷള്‍ക്കം ദ്വിതീയഷള്‍ക്കം തൃതീയഷള്‍ക്കം എന്ന് അവയ്‌ക്ക് പേരും നല്‍കിയിട്ടുണ്ട്.

പ്രഥമഷള്‍ക്കത്തിലെ പ്രതിപാദ്യം-

ശരീരം സ്വീകരിച്ച ജീവാത്മാക്കള്‍ പരമാത്മാവായ ഭഗവാന്റെ അംശങ്ങള്‍ തന്നെയാണ്.

”മമൈവാംശോ ജീവലോകേ

ജീവഭൂതസനാതനഃ (15-17)

എന്ന് ഭഗവാന്‍ തന്നെ ഇത് വിശദീകരിക്കുന്നുണ്ടല്ലോ. അംശമാണെങ്കിലും ത്രിഗുണ സ്വരൂപമുള്ള മായയാല്‍ മോഹിതരായി ഭൗതികസുഖങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സകലവിധ കര്‍മ്മങ്ങളും ലൗകികവും ആത്മീയവുമായ എല്ലാ കര്‍മ്മങ്ങളും സ്വര്‍ഗാദി ഭൗതിക സുഖത്തിനുവേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിച്ചാല്‍, ഹൃദയം കാമമാലിന്യം നീങ്ങി പരിശുദ്ധമാകും. അങ്ങനെ ഭഗവത്തത്ത്വജ്ഞാനം നേടാനുള്ള യോഗ്യത കിട്ടുകയും ചെയ്യും.

ദ്വിതീയ ഷള്‍ക്കത്തിലെ പ്രതിപാദ്യം 

എല്ലാത്തരം കര്‍മ്മങ്ങളും ”ഭഗവാന്‍ സന്തോഷിക്കണേ” എന്ന ഒരേ ഒരു ലക്ഷ്യത്തോടെ ചെയ്യുക എന്നതാണ് പരമപദത്തിയില്‍ നമ്മെ എത്തിക്കുന്ന നേരിട്ടുള്ള മാര്‍ഗ്ഗം. ഈ അവബോധം നമ്മള്‍ക്ക് ലഭിക്കുന്നതിന് ഭഗവാന്റെ മഹത്വം, ഐശ്വര്യം, വീര്യം, കീര്‍ത്തി, വൈരാഗ്യം ഇവയെപ്പറ്റി നാം യഥാരൂപം അറിയേണ്ടതുണ്ട്. 12-ാം അധ്യായം അവസാനിക്കുന്നതുവരെയുള്ള അധ്യായങ്ങളില്‍ അവ  വിവരിക്കുന്നു. ഏഴാം അധ്യായത്തില്‍ ”ജ്ഞാനം തേഹം സവിജ്ഞാന ഇദം വക്ഷ്യാമി” എന്ന് തുടങ്ങുന്നു. തുടര്‍ന്ന് ഭഗവാന്റെ ‘പരാ’ ‘അപരാ’ എന്ന രണ്ടുവിധം പ്രകൃതിയെ വിവരിക്കുന്നു. ”മയി സര്‍വ്വാമിദം പ്രോതം” എന്നില്‍ എല്ലാ ലോകങ്ങളും നൂലില്‍ മണികള്‍ പോലെ കോര്‍ത്തുവച്ചിരിക്കുന്നു; സത്വ രജ സ്തമോ ഗുണങ്ങള്‍ എന്നില്‍നിന്ന് ഉണ്ടാവുന്നു. എന്റെ ‘മായ’ എന്ന ശക്തി ‘ദുരത്യയ’- ആരാലും അതിക്രമിക്കപ്പെടാന്‍ കഴിയാത്തതാണ്. എല്ലാ ദേവന്മാര്‍ക്കും നിഗ്രഹാനുഗ്രഹശക്തി നല്‍കുന്നത് ഞാനാണ്. യോഗമായയാല്‍ സ്വയം ആവൃതനായ ഞാന്‍ ആര്‍ക്കും പ്രത്യക്ഷനല്ല. എനിക്ക് വ്യക്തമായ രൂപമില്ല എന്ന് പറയുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. ഈ പ്രപഞ്ചത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ ഭാവിക്കുന്നതുമായ എല്ലാ സ്ഥാവര ജംഗമവസ്തുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നും ഭഗവാന്‍ പറഞ്ഞു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അര്‍ജുനന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായിട്ട്, അഷ്ടാംഗയോഗ പദ്ധതി, ഭക്തിയോഗത്തിന്റെ ശാസ്ത്രീയത, ഭഗവാന്റെ വിഭൂതികള്‍, വിശ്വരൂപ ദര്‍ശനം, ഭക്തിയുടെയും ഭക്തന്മാരുടെയും ശ്രേഷ്ഠത ഇവയും വിവരിച്ചു.

തൃതീയ ഷള്‍ക്കത്തിലെ പ്രതിപാദ്യം

13-ല്‍ ഏഴാം അധ്യായത്തിന്റെ തുടര്‍ച്ചയായി, ക്ഷേത്രം, ക്ഷേത്രഭക്തന്‍, പരമാത്മാവ് മുതലായ വിഷയങ്ങള്‍ വിവരിക്കുന്നു. 14 ല്‍ ത്രിഗുണങ്ങളുടെ വിവരണം 15-ല്‍ ഭഗവാന്റെ പുരുഷോത്തമഭാവം, 16-ല്‍ ദേവാസുര വിഭാഗങ്ങളുടെ വിവരണം, 17-ല്‍ ശ്രദ്ധയുടെ സത്വരജസ്‌തോമോ ഗുണ രൂപത്തിലെ ഭിന്നാവസ്ഥ, 18 ല്‍ സര്‍വ കര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് ഭഗവാനെ ശരണം എന്നു പറയുന്നു.

9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.