Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാവസായിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: വാടയ്‌ക്കല്‍ വ്യാവസായിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല. ഇന്നലെ രാവിലെ 8ന് വാടയ്‌ക്കലിലെ രണ്ട് ഏക്കറോളം വരുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന ഒന്നര മണിക്കൂറിലേറെ അദ്ധ്വാനിച്ചാണ് തീയണച്ചത്. ‘ഏഷ്യന്‍ പ്ലാസ്റ്റിക്‌സ്’ എന്ന  പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയിലെ പ്ലാസ്റ്റിക് കൂമ്പാരത്തിനാണ് തീ പിടിച്ചത്. 

 ഫാക്ടറി വളപ്പില്‍ റീസൈക്ലങിനായി 12 അടിയോളം ഉയരത്തില്‍ 20 സെന്റോളം സ്ഥലത്ത് കട്ടിയേറിയ പ്ലാസ്റ്റിക് വേസ്റ്റുകളായ ആസിഡ് ക്യാനുകളും ഫ്രിഡ്ജുകളും ഉള്‍പ്പെടെയുള്ള വലിയ പ്ലാസ്റ്റിക് കൂനയ്‌ക്ക് തീ പിടിക്കുകയായിരുന്നു. 

  വൈദ്യുത ലൈനില്‍  കാക്ക കുടുങ്ങി ഷോര്‍ട്ട് ആയി തീപ്പിടിച്ച കാക്ക പ്ലാസ്റ്റിക് കൂനയിലേയ്‌ക്ക് വീഴുകയും വന്‍തീപ്പിടുത്തമായി മാറുകയുമായിരുന്നു. തീ  വേഗം വ്യാപിക്കുകയും വളരെ പെട്ടെന്ന് നിയന്ത്രണാധീതമായി  പ്ലാസ്റ്റിക് ശേഖരത്തിലേയ്‌ക്ക് പടര്‍ന്നു. 

  ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ശക്തമായ ചൂടിനെയും വിഷപ്പുകയെയും അവഗണിച്ച് ഫാക്ടറി വളപ്പില്‍ പ്രവേശിച്ച് ആദ്യം അതിശക്തിയായി വെള്ളം പമ്പ് ചെയ്തതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേയ്‌ക്ക് പടര്‍ന്ന് പിടിക്കുന്നത് തടയുവാന്‍ സാധിച്ചു. കൂടാതെ  മൊബൈല്‍ ടാങ്ക് യൂണിറ്റും  വാട്ടര്‍ ലോറിയും തീ അണയ്‌ക്കാന്‍ സഹായിച്ചു. 

 ഉരുകി ഒലിച്ചിറങ്ങിയ പ്ലാസ്റ്റിക്ക് വെള്ളം ഉള്ളിലേയ്‌ക്ക് കയറാത്ത വിധം മറ സൃഷ്ടിച്ചതിനാല്‍ വലിയ പ്ലാസ്റ്റിക് കൂമ്പാരത്തിനുളളിലെ തീ അണഞ്ഞിരുന്നില്ല. ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ്, ഗംബൂട്ട് എന്നിവ ധരിച്ചു വിഷപ്പുകയ്‌ക്കുള്ളിലേയ്‌ക്ക് കയറി പ്ലാസ്റ്റിക് കൂമ്പാരം ഇളക്കി മാറ്റി വെള്ളം ഉള്ളിലേയ്‌ക്ക് കടക്കുന്ന വിധത്തിലാക്കിയ ശേഷം വീണ്ടും ശക്തിയായി വെള്ളം പമ്പ് ചെയ്ത് തീ നിശേഷം അണയ്‌ക്കുകയായിരുന്നു.

 വിഷപ്പുക ശ്വസിച്ചതിനാല്‍ അഗ്‌നിശമന ജീവനക്കാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊട്ടടുത്ത ടിന്നര്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലേയ്‌ക്കും കയര്‍ പായ നിര്‍മ്മാണ ഫാക്ടറി ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മറ്റ് വ്യവസായശാലകളിലേയ്‌ക്കും തീപടരാതെ തടയാന്‍ കഴിഞ്ഞത് അഗ്‌നിരക്ഷാ സേനയുടെ സമയോചിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു.

  ലീഡിങ് ഫയര്‍മാന്മാരായ ഇ. രാജന്‍, പി.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തില്‍  ഫയര്‍മാന്‍മ്മാരായ കൃഷ്ണദാസ്, സതീഷ് കുമാര്‍, ബിജു, പുഷ്പലാല്‍, വിനീഷ്‌കുമാര്‍, വിഷ്ണു, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പുഷ്പരാജ്, രഞ്ജിത് കുമാര്‍, ഷിബു, സുരാജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.