Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബാങ്കുകള്‍ക്ക് പുതിയ ചട്ടങ്ങളുമായി ബിസിഎസ്ബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 05:01 pm IST
inBusiness

കൊച്ചി: സജീവമായ ബാങ്കിങ് പരിസ്ഥിതിയില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) പുതിയ ചട്ടങ്ങള്‍ (കോഡുകള്‍) പുറത്തിറക്കി. ഉപഭോക്താക്കളോടുള്ള ബാങ്കുകളുടെ പ്രതിബദ്ധത നിറവേറ്റാന്‍ വേണ്ട ചട്ടങ്ങള്‍ അംഗങ്ങളായ ബാങ്കുകള്‍ യാതൊരു ഒഴിവും കൂടാതെ എത്രയും പെട്ടെന്ന് സ്വീകരിക്കുകയും നടപ്പാക്കുകയും വേണം. 

 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ), ഡെപോസിറ്റേഴ്‌സ് അസോസിയേഷന്‍, അംഗങ്ങളായ ബാങ്കുകള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും കണക്കിലെടുത്താണ് കോഡുകള്‍ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്.
 
ബാങ്കിങ് വ്യവസായം ഒരുപാടു മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും ഡിജിറ്റല്‍ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ബാങ്കുമായിട്ടുള്ള ഉപഭോക്താവിന്റെ സമ്പര്‍ക്കത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടാണ് ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നതെന്നും ബിസിഎസ്ബിഐ ചെയര്‍മാന്‍ എ.സി.മഹാജന്‍ പറഞ്ഞു. 
 
‘കോഡ് ഓഫ് ബാങ്ക്‌സ് കമ്മിറ്റ്‌മെന്റ് ടു കസ്റ്റമേഴ്‌സി’ന്റെ 2018 പതിപ്പ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു. സുരക്ഷിതമായ ബാങ്കിങ് സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ബാങ്കുകളും ഉപഭോക്താക്കളും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ സുരക്ഷാ നടപടികള്‍ക്കിടയിലും അനധികൃത ഇലക്‌ട്രോണിക് ഇടപാടുകള്‍ നടന്നിട്ടുണ്ട്.
 
പുതിയ പതിപ്പില്‍ ഉപഭോക്താക്കളില്‍ സുരക്ഷിതത്വ ബോധം ഉണര്‍ത്തുന്നതിനായി പുതു തലമുറ ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക ചേര്‍ത്തിട്ടുണ്ട്.
 
ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരുപാടു കാര്യങ്ങള്‍ പുതിയ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൈസേഷന്‍ മുന്നില്‍ കണ്ട് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ബാങ്കിങ് എന്നിവയ്‌ക്കായി ഒരു അധ്യായം തന്നെ മാറ്റി വച്ചിട്ടുണ്ട്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.