Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്ലാന്റിലെ ജല സംഭരണം ജലാശയങ്ങള്‍ വറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 01:36 am IST
inAlappuzha

എടത്വാ: കടുത്തവേനല്‍ ചൂടിലും കുടിവെള്ള പ്ലാന്റിലേക്കുള്ള ജലസംഭരണം അപ്പര്‍ കുട്ടനാട്ടിലെ ജലാശയങ്ങള്‍ വന്‍തോതില്‍ വറ്റുന്നതായി കര്‍ഷകര്‍.

  ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിലേക്കുള്ള ജലസംഭരണമാണ് വേനല്‍കാല സീസണിന് മുന്‍പേ കുട്ടനാട്ടിലെ ജലാശയങ്ങള്‍ വറ്റുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നത്. നെല്‍കൃഷിയുടെ ആവശ്യത്തിന് തോട്ടില്‍ നിന്ന് പാടത്തേക്ക് പമ്പ് ചെയ്യേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. 

  കടുത്ത വേനല്‍ ചൂടില്‍ ജലാശയങ്ങള്‍ വറ്റുമ്പോഴും പ്രതിദിനം പതിനായിരക്കണക്കിന് ക്യുബിക്ക് അടി വെള്ളമാണ് പ്ലാന്റുകളിലേക്ക് സംഭരിക്കുന്നത്. നിലക്കാത്ത സംഭരണം തുടങ്ങിയതോടെ അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക ഇടതോടുകളും നികന്നുതുടങ്ങി. 

 പമ്പാനദിയിലേയും പ്രധാന തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. വിതയിറക്കി 70 ദിവസം പിന്നിട്ട പാടത്ത് വളം ഇട്ടശേഷം വെള്ളം കയറ്റാന്‍ ചെറുപമ്പുകളാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. പാടത്ത് വെള്ളം കയറ്റാന്‍ സ്ഥാപിച്ച ഓവ് ചാലുകള്‍ക്കും പൈപ്പിനും താഴെയാണ് ജലനിരപ്പുള്ളത്. 

  വേനല്‍ കടുക്കുന്നതോടെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയാനും പ്രധാന തോടുകള്‍ വറ്റാനും സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലസംഭരണത്തിനായി വീയപുരത്ത് സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം ശക്തിയായി വലിക്കുന്നതിനാല്‍ വീയപുരം പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ ഉപ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടുതുടങ്ങി. അപ്പര്‍ കുട്ടനാടിന്റെ കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും തോട്ടപ്പള്ളി സ്പില്‍വേ തുറന്നിട്ടിരിക്കുന്നതും ഓരുവെള്ളം കയറാന്‍ കാരണമാകുന്നുണ്ട്. മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ കുട്ടനാട്ടിലെ പുഞ്ചകൃഷി അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.