Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില മേല്‍പ്പാലം കുരുക്കഴിക്കാതെ ഇടത് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:00 am IST
in Ernakulam

കൊച്ചി: ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ വൈറ്റില മേല്‍പ്പാലത്തിന്റെ നിലവിലുള്ള രൂപരേഖയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ആയിരം കോടി രൂപയിലധികം ചെലവ് വരുന്ന ഡിസൈനുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

നിലവില്‍ വൈറ്റിലയില്‍ നിര്‍മ്മാണം ആരംഭിച്ച മേല്‍പ്പാലം ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ നിലവിലുള്ള ഡിസൈനെതിരെ സമരം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പറ്റാത്ത മേല്‍പ്പാലം എന്തിനാണെന്നും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍പ്പാലം അവര്‍ക്ക് പ്രയോജനകരമാകണമെന്നും ഹൈക്കോടതിയും വിലയിരുത്തിയിരുന്നു. 

ഡിസൈന്‍ മാറ്റം സംബന്ധിച്ച് ഹൈക്കോടതിയും സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വന്‍ നിക്ഷേപം ആവശ്യമുള്ള പദ്ധതി ഇപ്പോള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വൈറ്റില ജംഗ്ഷനില്‍ ദേശീയപാതയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ അന്തിമമാക്കി നിര്‍മ്മാണം തുടങ്ങിയതിനാല്‍ ഇതു സംബന്ധിച്ച് പ്രശ്‌നബാധിതരുമായി ഇനിയും ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈറ്റില ജംഗ്ഷനിലെ മറ്റു റോഡുകളിലേക്ക് കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട അഞ്ചംഗ വിദഗ്‌ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പരാതിക്കാരുടെ നിര്‍ദേശങ്ങള്‍ രണ്ടാം ഘട്ട വൈറ്റില ജംഗ്ഷന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കാമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. 

ഇടപ്പള്ളിയില്‍ നിര്‍മ്മിച്ച മേല്‍പ്പാലത്തിന് സമാനമായ രീതിയിലാണ് വൈറ്റിലയിലും മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഇടപ്പള്ളിയില്‍ ഇപ്പോഴും ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനായിട്ടില്ല.  

ദേശീയപാതയില്‍ ഇരുവശത്തേക്കുമായി ആറുവരി ഗതാഗതം സാദ്ധ്യമാകുന്ന തരത്തിലാണ് വൈറ്റിലയിലെ നിലവിലെ പ്‌ളാന്‍.  മറ്റു ദിശകളിലേക്കുള്ള റോഡുകള്‍ക്കായി ഫ്‌ളൈ ഓവറിനടിയില്‍ സിഗ്‌നല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ അടിപ്പാത നിര്‍മ്മിച്ച് കാല്‍നടയാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ കുരുക്കഴിക്കാന്‍ പര്യാപ്തമല്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

World

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.