Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുവൈറ്റില്‍ ജോലിക്ക് എത്തിയ വീട്ടമ്മയ്‌ക്ക് ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:32 pm IST
in Kollam

പത്തനാപുരം: ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയ കുടുംബത്തെ കരകയറ്റാനായി അറബിനാട്ടില്‍ ഭാഗ്യം തേടി പോയ വീട്ടമ്മയ്‌ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിയ പിറവന്തൂര്‍ പഞ്ചായത്തിലെ അലിമുക്ക് പള്ളിമേലേതില്‍ ശോഭന(40) യാണ് താനനുഭവിച്ച ക്രൂര പീഡനത്തിന്റെ കെട്ടഴിച്ചത്. കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെളളമോ കിട്ടാതെ കുവൈറ്റില്‍ ദുരിത ജീവിതമാണ് ശോഭന നയിച്ചത്. ശുചിമുറിയിലെ വെളളവും വീട്ടുടമ ഭക്ഷണ ശേഷം അവശേഷിക്കുന്നതും കഴിച്ച് ഏഴ് ദിനരാത്രങ്ങളാണ് ഇവര്‍ ദുരിതമനുഭവിച്ചത്. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന ജോലി പാതിരാത്രി വരെ നീളും. ഇതിനിടയില്‍ വീട്ടുടമയായ അറബിയുടെ ഭാര്യമാരുടെ വക മര്‍ദ്ദനവും. പട്ടിണി മൂലം തളര്‍ന്നെങ്കിലും മര്‍ദ്ദനം തുടര്‍ന്നു കൊണ്ടേയിരുന്നു. ഫോണില്‍ പണമില്ലാതിരുന്നിനാല്‍ വീട്ടിലേക്ക് വിളിക്കുവാനും സാധിച്ചിരുന്നില്ല. വിദേശത്ത് ജോലിക്ക് പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതോടെ ഭര്‍തൃസഹോദരി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദുരിത ജീവിതം പുറംലോകമറിയുന്നത്. തുടര്‍ന്ന് എംബസി അധികൃതരുമായി ബന്ധപ്പെടുകയും നാട്ടിലേക്ക് മടക്കയാത്രയ്‌ക്ക് വഴിയൊരുങ്ങുകയുമായിരുന്നു. കുവൈറ്റിലെ സഹായമനസ്‌കരുടെ കാരുണ്യത്താലാണ് മടക്കയാത്രയ്‌ക്കുള്ള ടിക്കറ്റിന്റെ പണം ലഭിച്ചത്.

ഹൃദ്രോഗിയും മൂകനും ബധിരനുമായ ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തിലെ ദുരിതമകറ്റാനാണ് ഏറെ പ്രതീക്ഷയോടെ ശോഭന വീട്ടുജോലി തേടി കുവൈറ്റിലേക്ക് പോയത്. ഏജന്‍സിക്ക് നല്‍കാനും ടിക്കറ്റ് ചാര്‍ജ്ജിനുമായി പലരില്‍ നിന്നും ഒന്നരലക്ഷം രൂപയോളം കടം വാങ്ങുകയും ചെയ്തു. ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ രണ്ട് മുറി വീട്ടിലാണ് കുടുംബത്തിന്റെ താമസം. ബന്ധുവായ ഇടനിലക്കാരിയാണ് പണം വാങ്ങി വിദേശത്തേക്ക് കൊണ്ടു പോയത്. എന്നാല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇടനിലക്കാരി ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണെന്ന് ശോഭന പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശോഭന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

India

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

Business

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

News

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

പുതിയ വാര്‍ത്തകള്‍

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.