Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഫ്‌ളക്‌സ് നിരോധനം ഉറപ്പുനല്‍കിയ മേയറുടെ ഫ്‌ളക്‌സ് നഗരമധ്യത്തില്‍ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:37 pm IST
inKollam

കൊല്ലം: നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനത്തിന് ആലോചിക്കുന്ന നഗരപിതാവ് തന്നെ സ്വന്തം ചിത്രം കൊണ്ട് ചിന്നക്കടയില്‍ കൂറ്റന്‍ഫ്‌ളക്‌സ് വച്ചു. ചിന്നക്കടയില്‍ നിന്നും ജില്ലാസഹകരണബാങ്കിലേക്ക് തിരിയുന്ന ഭാഗത്ത് കാല്‍നടയാത്രികരുടെ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലിയിലാണ് മേയര്‍ വി.രാജേന്ദ്രബാബുവിന്റെ ചിത്രം മാത്രം ഉള്‍പ്പെടുന്ന പത്തടി ഉയരമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് മികച്ച നഗരപാലിക അവാര്‍ഡ് കൊല്ലം കോര്‍പ്പറേഷന് ലഭ്യമായ പശ്ചാത്തലത്തിലാണ് പൗരാവലിയുടെ പേരില്‍ പാര്‍ട്ടിക്കാരും യൂണിയന്‍കാരും ചേര്‍ന്ന് ബോര്‍ഡ് വച്ചിട്ടുള്ളത്. ബോര്‍ഡില്‍ ചുവപ്പ് നിറത്തിന് മാത്രമാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. മേയറുടെ ഈ നടപടി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് സിപിഎമ്മാണെന്ന് കൊല്ലം കാണാനെത്തുന്ന വിദേശികളെ അറിയിക്കാനായിരിക്കുമെന്ന് ആക്ഷേപമുണ്ട്.  കൊല്ലത്ത് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ച് യുദ്ധം നടത്തുന്നത് കാരണം മാസങ്ങളായി കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ഇത് കോര്‍പ്പറേഷന്റെ പിടിപ്പുകേടാണെന്ന് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. റോഡിലും ഡിവൈഡറിലും വശങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലുമെല്ലാം ഇടതുവലതുപാര്‍ട്ടികളുടെ ആയിരക്കണക്കിന് ഫ്‌ളക്‌സ്‌ബോര്‍ഡുകളാണ് ഇപ്പോഴും കാണുന്നത്. വാഹനങ്ങള്‍ക്ക് സിഗ്നല്‍ലൈറ്റ് കാണാത്ത രീതിയിലും കാല്‍നടയാത്രികര്‍ക്ക് വാഹനങ്ങളുടെ വരവ് അറിയാനാകാത്ത വിധത്തിലും വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ എത്രയുംവേഗം മാറ്റണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിരോധനം വേണമെന്നും കൗണ്‍സിലില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതാണ്. മേയര്‍ തന്നെയാണ് നിരോധനം വേണമെന്നും ഇത് ആലോചിച്ച് തീരുമാനിക്കാമെന്നും കൗണ്‍സിലില്‍ അംഗങ്ങളെ അറിയിച്ചത്. ഈ ചര്‍ച്ചകള്‍ നടന്ന് മാസം ഒന്ന് പിന്നിടുമ്പോണ് മേയറുടെ തന്നെ ചിത്രം പതിച്ചുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് എന്ന വിരോധാഭാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.