Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഐ ജില്ലാ സമ്മേളനം : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 10:42 pm IST
in Kannur

കണ്ണൂര്‍: ഇരിട്ടിയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. സിപിഎം ജില്ലാ നേതൃത്വം ശക്തമായി എതിര്‍ത്ത തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സമ്മേളനത്തില്‍ പ്രമേയവും പാസാക്കി. 

ജില്ലയില്‍ അക്രമങ്ങളിലും കൊലപാതകങ്ങളിലും ഭാഗബാക്കാകുന്ന സിപിഎം സംയമനവും ജാഗ്രതയും രാഷ്‌ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്ന് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ പാത ബൈപ്പാസിനായി കീഴാറ്റൂരിലെ നെല്‍ വയല്‍ ഏറ്റെടുത്ത് നികത്താനുളള നീക്കത്തിനെതിരായ സമരത്തെ അനുകൂലിച്ചു കൊണ്ട് സിപിഐ എടുത്ത നിലാപടിനേ വിമര്‍ശിച്ച സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം സമ്മേളന പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ നാല് വരിപ്പാത നിര്‍മ്മാണത്തിനും റോഡ് വികസനത്തിനും നെല്‍വയല്‍ ഏറ്റെടുത്ത് കുന്നുകളിടിച്ച് മണ്ണിട്ട് നിരപ്പാക്കി പ്രസ്തുത നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ തകിടം മറിക്കുകയാണെന്ന് ചില പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നതായി സമ്മേളനം വിലയിരുത്തി. റോഡ് വികസനത്തിന്റെ പേരില്‍ കിലോമീറ്ററുകളോളം നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിന് പകരം അത്യാവശ്യമായവ ഏറ്റെടുക്കാനും ഫ്‌ളൈ ഓവറുകള്‍ സ്ഥാപിച്ച്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കുന്നുകളിടിച്ച് ശേഖരിക്കുന്ന മണ്ണ് കൊണ്ട് നികത്താനുപയോഗിക്കുന്നതും ഒഴിവാക്കാനും ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം മുഖവിലക്കെടുക്കാനും ഭരണാധികാരികള്‍ തയ്യാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയുടെ വികസന പുരോഗതി മുരടിച്ചിരിക്കുകയാണെന്നും ജില്ലയുടെ സമസ്ത മേഖലകളിലും വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ നടപടികളുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് ഭരണത്തിലേറി രണ്ട് വര്‍ഷം കഴിയുമ്പോഴും ജില്ല വികസന മുരടിപ്പലാണെന്ന പ്രമേയത്തിലൂടെ സിപിഐ ഭരണപോരായ്‌മ സ്വയം സമ്മതിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Sport

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

India

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.