Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്ക് ജീവനക്കാരന്റെ കൊലപാതകം: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Kerala

വണ്ണപ്പുറം (ഇടുക്കി): റബര്‍ തോട്ടത്തില്‍ ബാങ്ക് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. സ്ത്രീയുമായുള്ള രഹസ്യബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് പ്രേരണ. ജില്ലാ ബാങ്ക് കഞ്ഞിക്കുഴി ബ്രാഞ്ചിലെ കാഷ്യര്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജ്കുട്ടി ആന്റണി (51) ആണ് കൊല്ലപ്പെട്ടത്. സമീപത്ത് വാടകയ്‌ക്ക് താമസിക്കുന്ന വണ്ണപ്പുറം ആശാരിപറമ്പില്‍ സൂരജി(28)നെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം എന്നാണ് വിവരം.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഒരു സ്ത്രീയുമായി പ്രതി സൂരജിന് രഹസ്യബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇത് തകര്‍ന്നു. കാരണം അന്വേഷിച്ച സൂരജ്, സ്ത്രീക്ക് വാടകവീട് ശരിയാക്കി നല്‍കിയത് കൊല്ലപ്പെട്ട ജോര്‍ജ് കുട്ടിയാണെന്ന് കണ്ടെത്തി. ഇയാളുമായുള്ള അടുപ്പമാണ് തന്നെ അവഗണിക്കാന്‍ കാരണമെന്നും സൂരജ്  മനസിലാക്കി. 

രാത്രി കാലങ്ങളില്‍ രഹസ്യമായി ജോര്‍ജ് സ്ത്രീയുടെ വീട്ടില്‍ വരുന്നതിനെക്കുറിച്ച് സൂരജിന് അറിവുണ്ടായിരുന്നു. രാത്രി പത്തരയോടെ സ്ത്രീയുടെ വീട്ടിലേക്ക് റബര്‍ തോട്ടത്തിലൂടെ നടന്ന് പോകുകയായിരുന്ന ജോര്‍ജിനെ പതിയിരുന്ന സൂരജ് അക്രമിച്ചു. കഴുത്തില്‍ പിടിമുറുക്കിയതിനാല്‍ ജോര്‍ജിന് കുതറിമാറാനായില്ല. കുഴഞ്ഞ് വീണ ജോര്‍ജിനെ ഇവിടെതന്നെ ഉപേക്ഷിച്ച് സൂരജ് കടന്നു.

 ജോര്‍ജിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തി. കമഴ്ന്നുകിടന്ന മൃതദേഹത്തില്‍ പുറമേ പരിക്കുകളില്ലായിരുന്നു. ഇതിനാല്‍ സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു കാളിയാര്‍ പോലീസും നാട്ടുകാരും. ജോര്‍ജിന് ഇടയ്‌ക്ക് ഹൃദ്രോഗമുണ്ടാകാറുള്ളതിനാല്‍ ബന്ധുക്കളും സ്വാഭാവിക മരണമെന്നാണ് കരുതിയത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം കഥ മാറ്റിമറിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ കഴുത്തിന്റെ ഉള്ളില്‍ നിരവധി മുറിവുകളുള്ളതായും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും സൂചന നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വണ്ണപ്പുറം സിഐ പി.എ. യൂനസിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.