Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും മാര്‍പ്പാപ്പയ്‌ക്ക് കത്ത്; പുരോഹിതരുടെ തമ്മിലടി കത്തോലിക്കാ സഭയ്‌ക്ക് കളങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Kerala

കൊച്ചി:  സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പുരോഹിതര്‍ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നത് കത്തോലിക്കാ സഭയ്‌ക്ക് കളങ്കമുണ്ടാക്കിയെന്ന് വിമര്‍ശനം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും അനുകൂലിക്കുന്നവര്‍ പരസ്യമായി ഏറ്റുമുട്ടുന്നത് നാണക്കേടാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പയ്‌ക്ക് കത്ത്. വസ്തു ഇടപാട് വിവാദം ആദ്യം വത്തിക്കാനെ അറിയിച്ച മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ കൗണ്‍സിലറുമായ വി.ജെ. ഹൈസിന്ദാണ് മാര്‍പ്പാപ്പയ്‌ക്ക് കത്തയച്ചത്. 

കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കുമെന്നും അതിരൂപതയ്‌ക്ക് നല്‍കുന്ന വിഹിതം നല്‍കില്ലെന്നും ഒരുകൂട്ടം പുരോഹിതര്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തെരുവില്‍ വരെ തമ്മിലടിച്ചു. ക്രൈസ്തവ സമൂഹത്തിന് തന്നെ അപമാനമാണ് ഇത്തരം നടപടികള്‍. അതിനാല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം. 

ഇതുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ അന്വേഷണം രഹസ്യമായി നടക്കുന്നുണ്ട്. ഇതിനിടെ ആരോപണവിധേയരായ പുരോഹിതരെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളുമായി സഭ മുന്നോട്ടുപോകുന്നുണ്ട്. പ്രൊക്യൂറേറ്റര്‍ ജോഷി പുതുവയെ ഇടവകയിലേക്ക് മാറ്റുമെന്നാണ് സൂചന. സ്ഥലം മാറ്റപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. എന്നാല്‍, കര്‍ദ്ദിനാളിനെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടികളെടുക്കുമെന്നാണ് സൂചന. 

കര്‍ദ്ദിനാളിനെതിരെയുള്ള പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതലങ്ങളിലുള്ള ഗൂഢാലോചന തുടരുകയാണ്. കര്‍ദ്ദിനാളിനെതിരെയുള്ള ആദ്യ പരാതി അഗവണിച്ച പോലീസ് രണ്ടാമത്തെ പരാതിയിലും കാര്യമായി അന്വേഷണം നടത്തുന്നില്ല. വസ്തു ഇടപാടിന് ഇടനിലനിന്ന സാജു വര്‍ഗ്ഗീസിനെതിരെ കേസെടുക്കാന്‍ ആദ്യം നീക്കം നടത്തിയിരുന്നു. എന്നാല്‍, സാജു വര്‍ഗ്ഗീസിനെതിരെ നീങ്ങിയാല്‍ കര്‍ദ്ദിനാളും അതിരൂപതാ നേതൃത്വവും പ്രതിക്കൂട്ടിലാകുമെന്ന് കരുതി ഉന്നത പോലീസ് സംഘം തന്നെ കേസില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം. 

എതിര്‍ക്കുന്നവര്‍ക്ക് ഭീഷണിയെന്ന് പരാതി

കൊച്ചി: വസ്തു ഇടപാടില്‍ ആരോപണവിധേയനായ കര്‍ദ്ദിനാളിനെ നീക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് പോര്‍ ട്രാന്‍സ്പരന്‍സി നേതൃത്വത്തിലുള്ളവര്‍ക്ക് ഭീഷണി. സമരരംഗത്ത് നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തുന്നത്. ചിലര്‍ക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, അതിരൂപതയിലെ അഴിമതി അവസാനിപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും എത്ര ഭീഷണിയുണ്ടായാലും അത് തുടരുമെന്നുമാണ് സംഘടനയുടെ നേതൃത്വത്തിലുളളവര്‍ പറയുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശ്വാസികളിലെത്തിക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് പോലീസ് അനുമതി നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.