Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാഠപുസ്തക വിതരണം: സര്‍വര്‍ പണിമുടക്കുന്നത് പതിവാകുന്നു: കണക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടി സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 09:32 pm IST
inKannur

തളിപ്പറമ്പ്: 2018-19 വിദ്യാഭ്യാസ വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തക വിതരണം സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ കൈപ്പറ്റുന്ന പുസ്തകങ്ങളുടെ കണക്ക് പുസ്തകം കിട്ടുന്ന അന്നു തന്നെ മോണിറ്ററിങ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കാനാകാതെ സ്‌ക്കൂള്‍ അധികൃതര്‍. സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍വ്വറില്‍ പ്രവേശിക്കാനാവാതെ വിഷമിക്കുകയാണ് സെക്രട്ടറിമാര്‍. ആഴ്‌ച്ചകളായി കണക്ക് നല്‍കുന്നതിന് ശ്രമിക്കുന്ന സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ക്ക് നിരാശ മാത്രമാണ് ഫലം. പാഠപുസ്തക വിതരണം നടത്തേണ്ട സ്‌ക്കൂള്‍ സഹകരണ സംഘങ്ങള്‍ക്ക് ഒരു ചില്ലിക്കാശുപോലും നല്‍കാതെ അധ്യാപകനായ സെക്രട്ടറിയെ പീഡിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. പാഠപുസ്തക വിതരണത്തില്‍ അലംഭാവം കാണിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഇടക്കിടെ സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാരെ സര്‍ക്കുലറിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക പതിവാണ്. 

സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ അവരുടെ സ്‌ക്കൂള്‍ അംഗമല്ലാത്ത സഹകരണ സംഘത്തിലൂടെ പുസ്തകം നല്‍കണമെന്ന് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ അത് നല്‍കും. എന്നാല്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ ഇത്തരം സ്‌ക്കൂളുകള്‍ പാഠപുസ്തകത്തിന് ആവശ്യപ്പെട്ടത് അറിയുന്നത് സ്വന്തം സംഘം പ്രവര്‍ത്തന പിരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലേക്ക് ആവശ്യമായവയിലും കൂടുതല്‍ പാഠപുസ്തകങ്ങള്‍ സൊസൈറ്റിയില്‍ എത്തുമ്പോഴാണ്.

അടുത്ത വിദ്യാഭ്യാസ വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളില്‍ ചിലവ ജനുവരി- ഫിബ്രവരി മാസങ്ങളിലായി സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ കെബിപിഎസ് എത്തിച്ചിട്ടുണ്ട്. അവ സംഭരിച്ചുവെക്കാന്‍ മിക്ക സ്‌ക്കൂള്‍ സഹകരണ സംഘങ്ങളിലും സ്ഥലമില്ല. പുസ്തകത്തിന് ആവശ്യപ്പെട്ട വിദ്യാലയങ്ങള്‍ക്ക് നല്‍കി സ്ഥലമുണ്ടാക്കാം എന്നു കരുതിയാല്‍ അടുത്ത വര്‍ഷത്തേക്കാവശ്യമായ പുസ്തകമായതിനാല്‍ സ്‌ക്കൂളില്‍ കൊണ്ടുപോയി വെക്കാന്‍ മിക്ക സ്‌ക്കൂള്‍ അധികൃതരും തയ്യാറാകുന്നുമില്ല. അതിനിടെ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ നിന്നും എടുത്ത് വേനലവധിക്ക് സ്‌ക്കൂള്‍ അടയ്‌ക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കണമെന്ന ഒരു നിര്‍ദ്ദേശം സംസ്ഥാന പാഠപുസ്തക ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എത്ര സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിക്കും എന്ന് കണ്ടറിയേണ്ട സ്ഥിതിയാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.