Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയം: പ്രധാന തിരുനാള്‍ ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 09:29 pm IST
in Kannur

പയ്യാവൂര്‍: ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന പള്ളിയിലെ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റയും പ്രധാന തിരുനാള്‍ തിരുനാള്‍ ഇന്നും നാളെയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് രാവിലെ ഏഴിന് കുര്‍ബാന, വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന വചന സന്ദേശം ലദീഞ്ഞ് എന്നിവയ്‌ക്ക് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍: ജോസഫ് പാംപ്ലാനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏഴിന് ദീപാലംകൃതമായ രഥത്തില്‍ ചലന നിശ്ചലദൃശ്യങ്ങളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെവിശുദ്ധരുടെ തിരുസ്വരൂപം വഹിച്ച് ടൗണ്‍ ചുറ്റി വിശ്വാസ പ്രഘോഷണ റാലി. സമാപന ദിവസമായ നാളെ രാവിലെ ഏഴിന് കുര്‍ബാന, വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ കുര്‍ബാന വചന സന്ദേശം ലദീഞ്ഞ് എന്നിവയ്‌ക്ക് ഫാ.ജെയിംസ് ചെല്ലംങ്കോട്ട് കാര്‍മ്മികത്വം വഹിക്കും. 

പെരിഞ്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 

മട്ടന്നൂര്‍: പെരിഞ്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 19 മുതല്‍ 26 വരെ തീയ്യതികളില്‍ നടക്കും. 19 ന് രാവിലെ 11.30 ന് കൊടിയേറ്റം നടക്കും. രാത്രി 7.15ന് ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂര്‍ പ്രഭാഷണം നടത്തും. 930 ന് ദീപ പാലയാട്, മഞ്ജരി മുണ്ടെക്കാട് എന്നിവര്‍ കഥകളി പദ കച്ചേരി അവതരിപ്പിക്കും. 20 ന് രാത്രി 8.30ന് തിടമ്പ് നൃത്തം, 9.30ന് ആലപ്പുഴ ഭരത് കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം, 21 ന് വൈകുന്നേരം 7 മണിക്ക് കേളികൊട്ട്, 8.30 ന് തിടമ്പ് നൃത്തം, 22 ന് രാത്രി 8. 30 തിടമ്പ് നൃത്തം, 9.30 ന് ഹരിശ്രീ കണ്ണൂര്‍ അവതരിപ്പിക്കുന്ന ഭജന്‍സ്, 23 ന് രാത്രി 9.30ന് ഉരുവച്ചാല്‍ കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന പുരാണനാടകം യുഗസന്ധ്യ, 24 ന് രാത്രി പെരിഞ്ചേരി ശിവരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താഞ്ജലി, 25 ന് വൈകുന്നേരം 7 മണിക്ക് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, ചിറക്കല്‍ നിധീഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന തൃത്തായമ്പക, 26 ന് കാലത്ത് 8.30 ന് ആറാട്ടെഴുന്നള്ളത്ത് എന്നിവയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.