Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എടയന്ത്രത്ത് കോടികള്‍ വാങ്ങിയതിന് കണക്കില്ലെന്ന് ആലഞ്ചേരി അനുകൂലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:51 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പുരോഹിതര്‍ക്കിടയിലെ തമ്മിലടി കൂടുതല്‍ രൂക്ഷമായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടേയും സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെയും അനുകൂലികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി. ഇതോടെ സഭയിലെ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകല്‍ പുറത്തു വന്നു തുടങ്ങി. 

സേവ് എ ഫാമിലിയുടെ പേരില്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വിദേശത്ത് നിന്ന് കോടികള്‍ വാങ്ങിച്ചതിന് കണക്കില്ലെന്നും തിരിമറി നടന്നെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എന്നാല്‍, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമെത്തുമ്പോള്‍ വിവിധ ഏജന്‍സികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് എടയന്ത്രത്തിനെ അനുകൂലിക്കുന്നവരുടെ മറുപടി. 

വിവാദ വസ്തു ഇടപാടില്‍ കര്‍ദ്ദിനാളിനെ രൂക്ഷമായി വിമര്‍ശിക്കുന്ന എടയന്ത്രത്തിന്റെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ ഫണ്ടിനെച്ചൊല്ലിയുള്ള വിവാദമുയര്‍ന്നത്. കാനഡയില്‍ നിന്ന് എടയന്ത്രത്തിന് വര്‍ഷം 23 കോടി രൂപ എത്തുന്നുണ്ടെന്നാണ് ഒരു വിഭാഗം പാതിരിമാര്‍ പറയുന്നത്. എന്നാല്‍, ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് സേവ് എ ഫാമിലിയുടെ ചില രേഖകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഇതിന് മറുപടിയായി സേവ് എ ഫാമിലിയുടെ ചരിത്രം വ്യക്തമാക്കിയാണ് മറുവിഭാഗം തിരിച്ചടിച്ചത്. കാനഡ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സന്നദ്ധസംഘടനയാണ് സേവ് എ ഫാമിലി. പോള്‍ ആറാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇവിടുത്തെ പാവപ്പെട്ടവരെ സഹായിക്കാന്‍ ലോകം ഒന്നിക്കണമെന്ന സന്ദേശം നല്‍കിയത്. അതനുസരിച്ച്, കാനഡയില്‍ കെമിസ്ട്രി പ്രൊഫസറായ മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ് സേവ് എ ഫാമിലിക്ക് തുടക്കമിട്ടത്. സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ്. പാവപ്പെട്ടവരെ ദത്തെടുത്ത് സഹായിക്കുന്നതിനാണ് വിദേശ സഹായം തേടുന്നത്. വിദേശത്ത് നിന്നുള്ള ഫണ്ട് മുഴുവന്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നുമാണ് എടയന്ത്രത്തിന്റെ അനുകൂലികള്‍ വാദിക്കുന്നത്.

കര്‍ദ്ദിനാളിനെ രക്ഷിക്കാനായി എടയന്ത്രത്തിനെ മോശക്കാരാനാക്കാനുള്ള നീക്കമാണ് കോടികളുടെ കണക്കിന് പിന്നിലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും വിദേശഫണ്ടിനെച്ചൊല്ലി കലഹം രൂക്ഷമായി. പാവപ്പെട്ടവരെ സഹായിക്കുന്ന ചില വീഡിയോ ചിത്രങ്ങള്‍ എടയന്ത്രത്ത് അനുകൂലികള്‍ പുറത്തുവിട്ടു. ഇതും വിമര്‍ശനത്തിനിടയാക്കി. വീഡിയോ ചിത്രമല്ല, കണക്കാണ് ഞങ്ങള്‍ക്ക് അറിയേണ്ടതെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.