Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:30 am IST
in Kerala

കോട്ടയം: സഹകരണബാങ്കുകള്‍ വഴിയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ വിതരണം സംസ്ഥാനത്ത് പ്രതിസന്ധിയിലേക്ക്. പെന്‍ഷന്‍ വിതരണത്തിന് മതിയായ സമയവും ജീവനക്കാരും ഇല്ലാത്തതാണ് കാരണം. സഹകരണബാങ്ക് ജീവനക്കാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ എത്തിക്കുകയാണ് ചെയ്യുന്നത്. നേരിട്ട് കൊടുക്കാന്‍ കഴിയാത്തവരുടെ പെന്‍ഷന്‍ തിരിച്ചടയ്‌ക്കും. ഈ തുക പലര്‍ക്കും പിന്നീട് കിട്ടുന്നില്ല. ജീവിത സായാഹ്നത്തില്‍ പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങള്‍ക്കാണ് ഇങ്ങനെ തുക നഷ്ടപ്പെടുന്നത്. 

ബാങ്കുകളില്‍ പണമെത്തി ഒരാഴ്ചയ്‌ക്കുള്ളില്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഇത് ജീവനക്കാരെയും ബാങ്കുകളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സഹകരണ നിക്ഷേപ സമാഹരണയജ്ഞം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന വേളയില്‍ പെന്‍ഷന്‍വിതരണം മാറ്റിവയ്‌ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 

സംസ്ഥാനത്ത് 51 ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഒരു പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണം ഒരു സഹകരണബാങ്കിനാണ്. എന്നാല്‍ പകുതി ഗുണഭോക്താക്കള്‍ക്കും യഥാസമയം പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് സഹകാരികള്‍ പറയുന്നത്. 

പോസ്റ്റാഫീസുകള്‍ വഴിയായിരുന്നു സാമൂഹ്യപെന്‍ഷന്‍ വിതരണം മുമ്പ് നടത്തിയിരുന്നത്. എന്നാല്‍ തുക കെട്ടിക്കിടക്കുകയാണെന്ന് ആരോപിച്ചാണ് സഹകരണബാങ്കുകളെ ഏല്‍പ്പിച്ചത്. ആദ്യം വലിയ ആഘോഷത്തോടെയായിരുന്നു സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചത്. ഇതിലൂടെ ഗുണഭോക്താക്കളെ പാര്‍ട്ടിയുമായി അടുപ്പിച്ച് നിര്‍ത്താമെന്നും സിപിഎം നേതൃത്വം കണക്ക് കൂട്ടി.  എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയായത് തിരിച്ചടിയായി. 

 പെന്‍ഷനുമായി പകല്‍ വീട്ടിലെത്തുമ്പോള്‍ ഗുണഭോക്താവിനെ കണ്ടുകിട്ടാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗുണഭോക്താവിന്റെ പക്കല്‍ നേരിട്ട് മാത്രമെ പെന്‍ഷന്‍ കൊടുക്കാവൂ. 

കാണാന്‍ കഴിയാത്തവരെ ഒരാഴ്ചയ്‌ക്കുള്ളില്‍ കണ്ടെത്തി എങ്ങനെ വിതരണം ചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിന് രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം വേണമെന്നാണ് അവരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.