Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ ആര്‍ച്ച് ബിഷപ്പുമാരുടെ മരണം അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:30 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രൂപതകളിലും മതസ്ഥാപനങ്ങളിലും 15വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള ഭൂമി വില്‍പ്പനകളും സാമ്പത്തിക ഇടപാടുകളും പള്ളിപ്പിരിവുകളും അന്വേഷിക്കണമെന്ന് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്. 

മുന്‍ പിതാക്കന്മാരായ മാര്‍ എബ്രഹാം കാട്ടുമന, മാര്‍ ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍ എന്നിവരുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഈ ഗതി തന്നെയാകും സംഭവിക്കുക. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെയര്‍മാന്‍ റെജി ഞള്ളാനി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയത്.

എറണാകുളം ലിസ്സി ആശുപത്രിയുടേയും സന്നദ്ധസംഘടനയായ സേവ് എ ഫാമിലിയുടെയും സ്ഥലമിടപാടുകള്‍, പണമിടപാട്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കണം. ലിസി ആശുപത്രിക്കു വേണ്ടി വാങ്ങിയ ഭൂമി ഇടപാടില്‍ സഭയ്‌ക്ക് നഷ്ടമായത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും അറിയില്ല. 

ഇതൊന്നും അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ സഭയില്‍ ആരുമില്ല. ഈ മൗനം മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരായ ആസൂത്രിത നീക്കമാണോയെന്ന് സംശയം ബലപ്പെടുത്തുന്നതായി ചെയര്‍മാന്‍ റെജി ഞള്ളാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കല്‍ദായ ആരാധനാക്രമത്തിനു വേണ്ടിയും ലാറ്റിന്‍ പാരമ്പര്യത്തിനു വേണ്ടിയും വാദിക്കുന്ന രണ്ടു പ്രബല വിഭാഗങ്ങളാണ് ഇന്ന് സീറോ മലബാര്‍ സഭയിലുള്ളത്. യുദ്ധസമാനമായ സ്ഥിതിയാണ് സഭയ്‌ക്കുള്ളില്‍. ഇതിന്റെ പ്രതിഫലനമാണ് കര്‍ദ്ദിനാളിനെതിരെയുള്ള നീക്കം. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ സാമ്പത്തികാരോപണങ്ങള്‍ അദ്ദേഹം ആദ്യ പാത്രിയാര്‍ക്കീസ് ആകുന്നത് തടയുകയെന്ന ലക്ഷ്യം വെച്ചുള്ളതാണെന്നും റെജി ആരോപിച്ചു. ഇദ്ദേഹം ഈ പദവിയിലെത്തിയാല്‍ കല്‍ദായ ആരാധനാ ക്രമം സഭയില്‍ നടപ്പാകും. ഇത് തടയുന്നതിനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ചതിയില്‍ കുടുക്കുകയായിരുന്നോയെന്ന് അന്വേഷിക്കണമെന്നും റെജി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.