Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിന്റെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 12:48 pm IST
inWorld

വാഷിങ്ടണ്‍: യു.എസിന്റെ തന്ത്ര പ്രധാനമായ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ശ്രമം. സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍), മിസൈലുകള്‍, റോക്കറ്റുകള്‍, സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതെന്ന് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

അതേസമയം, ഏതൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫാന്‍സി ബിയര്‍ എന്ന ഹാക്കര്‍സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോഴും ഈ ഹാക്കര്‍മാര്‍ രംഗത്ത് വന്നിരുന്നു. 87 വ്യക്തികളില്‍ ശാസ്ത്രജ്ഞര്‍, എന്‍ജീനിയര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇതില്‍ 31 പേര്‍ എ.പിയുമായി അഭിമുഖത്തിനു തയാറായി. ഇവരില്‍ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരാണ്.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍, ബോയിംഗ്, എയര്‍ബസ് ഗ്രൂപ്പ്, ജനറല്‍ അറ്റോമിക്‌സ് തുടങ്ങിയ വലിയ കമ്പനികളും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അമേരിക്കയിലെ സൈബര്‍ സുരക്ഷാ കമ്പനിയായ സെക്യുര്‍ വര്‍ക്ക്‌സില്‍ നിന്ന് ഹാക്കര്‍മാര്‍ ഇ-മെയിലുകള്‍ ഫിഷിംഗ് നടത്തി ശേഖരിച്ച 19,?000ത്തോളം വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. അയണ്‍ ട്വിലൈറ്റ് എന്നാണ് ഹാക്കര്‍മാര്‍ ഇതിനെ വിളിക്കുന്നത്.

 2015 മാര്‍ച്ച് മുതല്‍ 2016 മേയ് വരെയുള്ള വിവരങ്ങള്‍ ഭാഗികമാണ്. ഹാക്കര്‍മാര്‍ അയച്ചു നല്‍കിയ ഫിഷിംഗ് ലിങ്ക് വഴിയാണ് 40 ശതമാനം വിവരങ്ങളും ചോര്‍ത്തിയിരിക്കുന്നത്. ഓരോരുത്തരുടേയും വ്യക്തിഗത ഇ – മെയിലുകളോ കംപ്യൂട്ടര്‍ അക്കൗണ്ടുകളോ തുറക്കുന്നതിനുള്ള ആദ്യ നടപടിയും ഇത് തന്നെയാണ്. ക്‌ളാസിഫൈഡ് വിവരങ്ങളുടെ ചെറുവിശദീകരണങ്ങള്‍ നല്‍കാന്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് കഴിയും. ഇങ്ങനെ വിവരങ്ങള്‍ ചോരുന്നതോടെ ഇവരെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയോ ചാരന്മാരാക്കി മാറ്റാനോ ഹാക്കര്‍മാര്‍ക്ക് കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.