Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനെ അവര്‍ കൊല്ലും; മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 11:31 am IST
in Kerala

കൊച്ചി: അച്ഛനെ കൊല്ലുമെന്ന സിപിഎം ഭീഷണിയില്‍ പോലീസിന്റെ സംരക്ഷണവും കിട്ടില്ലെന്നായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥനയുമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി. കാഞ്ഞങ്ങാട് കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയൂരിലെ അശ്വിനി എന്ന പെണ്‍കുട്ടി ഫേസ്‌ബുക്കിലെ വീഡിയോയില്‍ പറയുന്നതിങ്ങനെ: (വീഡിയോ ലിങ്ക് താഴെ).

അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍നിന്ന് ബിജെപി അംഗതം എടുത്തു. ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സുകുമാരനെ ജീവിക്കാനനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.

വീട്ടില്‍നിന്ന് 20 മിനുട്ട് നടന്നു വേണം അശ്വിനിക്ക് സ്‌കൂളിലേക്ക് വണ്ടി കയറാന്‍. ഈ ദൂരം അച്ഛനാണ് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം അച്ഛനും അശ്വനിയും ഒന്നിച്ചു പോകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി, ബിജെപിയില്‍ ചേര്‍ന്ന തന്നെ ജീവിക്കാന്‍ വിടില്ല കൊന്നുകളയും, കൈയും കാലും വെട്ടും തുടങ്ങി പല ഭീഷണികളും മുഴക്കി. ഒപ്പമുണ്ടായിരുന്ന അശ്വിനി ആകെ പതറിയിരിക്കുകയാണ്. അച്ഛന് എന്തെങ്കിലും പറ്റിയാല്‍ എന്ന ആശങ്കയിലാണ്.

” ഞങ്ങള്‍ താമസിക്കുന്നിടം സിപിഎമ്മുകാരാണ് നിറയെ. അച്ഛന് രാഷ്‌ട്രീയമില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു. അതുകൊണ്ട് കൊല്ലുമെന്ന് പറയാമോ. കൊല്ലുമെന്ന് അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസില്‍ പറഞ്ഞാലും പേടിയില്ല, ഏതു സിസി ടിവി കാമറയില്‍ വന്നാലും പിടിക്കില്ല. ഞങ്ങള്‍ക്ക് പേടിയില്ല എന്നാണവര്‍ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞ ദിവസം അവര്‍ കരുതിയിരിക്കുന്നുവെന്നറിഞ്ഞ് അച്ഛന്‍ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്,” അശ്വനി വിവരിക്കുന്നു. 

”പോലീസിനെയാണ് സമീപിക്കേണ്ടതെന്നറിയാം. എന്നാല്‍ അവര്‍തന്നെ പറയുന്നു പോലീസിനെ പേടിയില്ലെന്ന്. ഞങ്ങളുടെ അയലത്തുതന്നെയുള്ള മഹേഷ്, സുജിത്, സജിത്, സനീഷ് തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തിയത്. അവര്‍ക്ക് ഞങ്ങള്‍ എന്തുചെയ്യുന്നുവെന്നതൊക്കെ അപ്പപ്പോള്‍ അറിയാം. എന്താണ് പ്രതിവിധിയെന്നറിയില്ല. അച്ഛനെ സംരക്ഷിക്കണം…. ” ഇങ്ങനെ പോകുന്നു അശ്വിനിയുടെ വീഡിയോ സന്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.