Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടയമ്പാടി, അശാന്തൻ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാനുള്ള നീക്കം അപലപനീയം: ആർഎസ് എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Kerala

കോഴിക്കോട്: വടയമ്പാടി, അശാന്തന്‍ വിവാദങ്ങളില്‍ ആര്‍എസ്എസ്സിനെ വലിച്ചിഴയ്‌ക്കാനുള്ള നീക്കം അപലപനീയമാണെന്ന്  പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘത്തിന് യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളില്‍ പോലും കുറ്റക്കാരാക്കി വിചാരണ ചെയ്യുന്ന നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംഘത്തിനെതിരെ നുണപ്രചാരണം നടത്തുന്നതിന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേതൃത്വം നല്‍കുകയാണ്.

നിയമസഭയിലും പുറത്തും ആര്‍എസ്എസ്സിനെതിരെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് നുണ പ്രചരിപ്പിക്കുകയാണ്. ചില മാധ്യമങ്ങളും സംഘടനകളും ഇത് ഏറ്റുപിടിച്ച് സംഘപ്രസ്ഥാനങ്ങളെ കരിവാരിത്തേയ്‌ക്കാന്‍ പരിശ്രമിക്കുന്നു. സമാധാനവും സഹവര്‍ത്തിത്വവുമുള്ള ഗ്രാമങ്ങളില്‍ പോലും വിദ്വേഷത്തിന്റെ വിഷം കലക്കാനുള്ള ചില വ്യക്തികളുടെ പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരും ഇത്തരം മാധ്യമങ്ങളും കുടപിടിക്കുകയാണ്. 

ചുംബനസമരം മുതല്‍ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ കുരീപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗം വരെയുള്ളവ സംസ്‌കാരത്തിനും സാമൂഹികജീവിതത്തിനും മേലുള്ള അസഭ്യവര്‍ഷമാണ്. അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗത്തോട് കേള്‍വിക്കാരില്‍ നിന്നുണ്ടായ പ്രതികരണവും ആര്‍എസ്എസിന്റെ ചുമലില്‍ വെക്കാനും പറഞ്ഞുപഴകിയ അസഹിഷ്ണുതാപ്രചാരണം കൊണ്ടാടാനുമാണ് മുഖ്യമന്ത്രിയും കൂട്ടരും പരിശ്രമിക്കുന്നത്. പ്രാകൃതമായ ഇത്തരം പരിശ്രമങ്ങള്‍ സാധാരണക്കാരെപോലും അസ്വസ്ഥരാക്കുന്നു എന്നതിന്റെ സൂചനയാണ് അഞ്ചലിലെ വായനശാലാ ഭാരവാഹികള്‍ പിന്നീട് നടത്തിയ ഖേദപ്രകടനം.  വര്‍ണ, വര്‍ഗഭേദമില്ലാതെ മുഴുവന്‍ സമാജത്തെയും ദേശീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും രാഷ്‌ട്രവൈഭവത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍എസ്എസ്സിനെ ഇക്കൂട്ടര്‍ ദളിത് പ്രേമം പഠിപ്പിക്കേണ്ടതില്ല. ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും നിക്ഷിപ്ത താല്പര്യക്കാരും പിന്മാറണം. 

സാമൂഹ്യവും സാമ്പത്തികവും സംഘടിതവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ദേശീയധാരയില്‍ മുന്നേറുന്ന ആര്‍എസ്എസിനെ ദളിത് വിരോധികളെന്നും മറ്റും മുദ്രകുത്താനുള്ള പരിശ്രമം പാഴ്‌വേലയാണെന്ന് ഇത്തരക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. പിന്നാക്കവിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സംഘടനകളും ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ആശയത്തെ ഹൃദയത്തില്‍ ചേര്‍ക്കുന്നതിലെ അസഹിഷ്ണുതയാണ് ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കൊണ്ട് സമാജത്തിലുണ്ടായ ജാതിക്കതീതമായ ഒത്തൊരുമ ഇത്തരക്കാരുടെ രാഷ്‌ട്രീയതാല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് വന്നപ്പോഴാണ് വിവാദങ്ങളിലേക്ക് ആര്‍എസ്എസിനെയും വിവിധക്ഷേത്രസംഘടനകളെയും വലിച്ചിഴയ്‌ക്കാനുള്ള കുത്സിതനീക്കങ്ങള്‍ നടത്തുന്നത്. കേരളീയജീവിതത്തെ പലതട്ടുകളിലാക്കി സംഘര്‍ഷം ഉണ്ടാക്കി മുതലെടുക്കാനുള്ള പരിശ്രമത്തെ പൊതുസമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.