Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിനും ഇരട്ടത്താപ്പ്; കര്‍ദ്ദിനാളിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢനീക്കം. കര്‍ദ്ദിനാള്‍ ഉള്‍പ്പെട്ട കോടികളുടെ വസ്തു ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ആദ്യ പരാതി അവഗണിച്ച പോലീസ്, രണ്ടാമത്തെ പരാതിയില്‍ ഇടനിലക്കാരനെതിരെ അന്വേഷണം ആരംഭിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് ആരോപണം. കര്‍ദ്ദിനാളിനെ ഒഴിവാക്കി നിര്‍ത്തി ഇടനിലക്കാരനെ മാത്രം ലക്ഷ്യമിട്ടാണ് പോലീസ് നീങ്ങുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണ് ഇതിന് പിന്നിലെന്ന് വസ്തു ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഒരുവിഭാഗം പുരോഹിതര്‍ ആരോപിക്കുന്നു. 

പോളച്ചന്‍ പുതുപ്പാറയാണ് കര്‍ദ്ദിനാള്‍ നടത്തിയ വസ്തു ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ റേഞ്ച് ഐജി പി. വിജയന് പരാതി നല്‍കിയത്. ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയെങ്കിലും അന്വേഷണം തുടങ്ങിയില്ല. ഇതേ തുടര്‍ന്ന് പോളച്ചന്‍ കോടതിയെ സമീപിച്ചെങ്കിലും സാക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ കേസ് തള്ളി. കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ പോളച്ചന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ്, മറ്റൊരു പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. 

കര്‍ദ്ദിനാളുമായി അടുത്തബന്ധമുള്ള ആളാണ് വസ്തു ഇടപാടിലെ ഇടനിലക്കാരനായ സാജുവര്‍ഗ്ഗീസിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സാജുവര്‍ഗ്ഗീസില്‍ നിന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റവും സാജുവര്‍ഗ്ഗീസില്‍ കെട്ടിവെച്ച് കര്‍ദ്ദിനാളിനെയും രൂപതാ നേതൃത്വത്തെയും രക്ഷിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് ആരോപണമുയരുന്നത്. 

സഭയ്‌ക്കുണ്ടായ കളങ്കം ചില ഉന്നതരുടെ ഇടപെടലില്‍ ഇല്ലാതാക്കാനാണ് ശ്രമം. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പക്ഷപാതപരമല്ലാത്ത അന്വേഷണമാണ് പോലീസ് നടത്തേണ്ടതെന്നുമാണ് ഒരുവിഭാഗം പുരോഹിതരുടെ ആവശ്യം. അതേസമയം സാജുവര്‍ഗീസിനെതിരെ കേസെടുക്കുന്നതില്‍ നിന്ന് പോലീസ് പിന്മാറിയതായാണ് വിവരം. സഭയ്‌ക്കുണ്ടായ നഷ്ടം ഇടനിലക്കാരനില്‍ നിന്ന് ഈടാക്കി നല്‍കാന്‍ ലക്ഷ്യമിട്ടാണിതെന്നാണ് സൂചന.

വസ്തു ഇടപാടില്‍ വീഴ്ച പറ്റിയെന്ന് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടും തല്‍സ്ഥാനം ഒഴിയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായിട്ടില്ല. ഇതാണ് പുരോഹിതരെ അതൃപ്തരാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ദ്ദിനാളിനെ നീക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഒരുവിഭാഗം പുരോഹിതരുടെ തീരുമാനം.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.