Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സഹകരണ കോണ്‍ഗ്രസ്സ്: കോടികളുടെ ധൂര്‍ത്തെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 08:10 pm IST
in Kannur

കണ്ണൂര്‍: 10 മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത്. ജില്ലയിലെ ഭൂരിഭാഗം സഹകരണ സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് രണ്ട് കോടി രൂപയോളം സമാഹരിച്ച് മൂന്ന് ദിവസം സഹകരണ കോണ്‍ഗ്രസ്സ് നടത്തുന്നത്. രണ്ടായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഓരോ സംഘങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇത്തരം നിര്‍ബന്ധ പിരിവെന്നാണ് സഹകരണ സംഘം ജീവനക്കാര്‍ പരയുന്നത്. ഓരോ സഹകരണ സംഘങ്ങള്‍ക്കും നിശ്ചിത ടാര്‍ജറ്റ് നല്‍കിയിട്ടുണ്ടെന്നും അത് നിര്‍ബനധമായും നല്‍കണമെന്നുമാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍ദ്ദേശിച്ച തുടകയില്‍ നിന്ന് കുറച്ച് നല്‍കുന്നവരില്‍ നിന്ന് തുക വാങ്ങാതെ തിരിച്ചയച്ചതിനാല്‍ ഈ സംഘങ്ങള്‍ പിന്നീട് ആവശ്യപ്പെട്ട തുക നല്‍കുകയും ചെയ്തു. 

ഓരോ സംഘത്തില്‍ നിന്നും സഹകരണ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നിന്ന് ആയിരത്തിയഞ്ഞൂറ് രൂപ ഈടാക്കുന്നതിന് പുറമേയാണ് ഭീമമായ തുക നിര്‍ബന്ധമായി വാങ്ങുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വരുന്നപ്രതിനിധികള്‍ക്ക് താമസിക്കുന്നതിനും റൂം വാടകയിനത്തിലും പ്രത്യേകം തുക ഈടാക്കുന്നുണ്ട്. 500 രൂപ മുതല്‍ 5000 രൂപവരെ വാടകയുള്ള റൂമുകളാണ് അംഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഓരോ പ്രതിനിധിയുടെയും ഇഷ്ടത്തിനനുസരിച്ച് റൂമുകള്‍ തെരഞ്ഞെടുക്കാമെങ്കിലും  അതത് സംഘങ്ങളിലെ പ്രതിനിധികള്‍ തന്നെ റൂം വാടക നല്‍കണം. സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപയോളം സമാഹരിച്ചിട്ടും വന്‍ തുകയായി രജിസ്‌ട്രേഷന്‍ ഫീസും റൂം വാടകയും വാങ്ങുന്നതിനെതിരെ സഹകരണ സംഘങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.