Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മയ്യിലിലെ നെല്‍വിപ്ലവം ഡോക്യുമെന്ററിയാകുന്നു ജില്ലാ കലക്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 08:09 pm IST
in Kannur

കണ്ണൂര്‍: മയ്യില്‍ പഞ്ചായത്ത് നടപ്പിലാക്കിയ തരിശുരഹിത നെല്‍കൃഷി വിപ്ലവം ഡോക്യുമെന്ററിയാകുന്നു. നൂറുശതമാനം വയലുകളും നെല്‍കൃഷിക്ക് പര്യാപ്തമാക്കിയ സമ്പൂര്‍ണനെല്‍കൃഷി പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയായ നേട്ടങ്ങളാണ് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് നെന്‍മകം എന്ന പേരില്‍ ഡോക്യുമെന്ററിയാക്കുന്നത്. 25 പാടശേഖരങ്ങളിലായി 1457 ഏക്കര്‍ വയലിലാണ് നെല്‍കൃഷിയിറക്കിയത്. പുതുതായി 780 ഏക്കര്‍ കൃഷിക്ക് പ്രയോജനപ്പെടുത്തി. സമ്പൂര്‍ണ നെല്‍കൃഷിയെന്നതിനപ്പുറം ഉല്‍പാദനക്ഷമതയിലും യന്ത്രവല്‍കരണത്തിലും കൈവരിച്ച സമാനതകളില്ലാത്ത വിജയഗാഥയാണ് ഡോക്യുമെന്ററിയുടെ പ്രമേയം. 

 കേരളത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉല്‍പാദനക്ഷമതയാണ് സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിയിലൂടെ മയ്യില്‍ കൈവരിച്ചത്. പെരുവങ്ങൂര്‍ പാടശേഖരത്തില്‍ 11400 കിലോ നെല്ലാണ് ഒരു ഹെക്ടറിന് ലഭിച്ചത്.  കോള്‍ നിലങ്ങളില്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ വിളവ് രേഖപ്പെടുത്തിയിട്ടുള്ളത്. മുല്ലക്കൊടി പാടശേഖരത്തില്‍ 9000 കിലോ നെല്ലാണ് ലഭിച്ചത്.  ശരാശരി 4320 കിലോയാണ് വിള.  ജില്ലയിലെ ഒന്നാം വിളയുടെ ശരാശരി ഉല്‍പാദനക്ഷമതയായ 2154 കിലോയുടെ ഇരട്ടിയലിധകമാണിത്. 

ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, സമ്പൂര്‍ണയന്ത്രവല്‍ക്കരണം എന്നിവയാണ് മയ്യിലിലെ ജനകീയസംഘകൃഷിയുടെ മുഖ്യസവിശേഷത.  സംസ്ഥാനവ്യാപകമായി ഹരിതകേരളം മിഷനില്‍ മയ്യിലിലെ ജനകീയ കൃഷി ക്യാമ്പയിന്‍ മോഡലായി അവതരിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ് ഡോക്യുമെന്ററി.  നിലമൊരുക്കല്‍, ഞാറ്റടി, നടീല്‍, കൊയ്‌ത്ത്, മെതി, സംസ്‌കരണം എന്നിങ്ങനെ ആദ്യാവസാനമുള്ള പ്രവൃത്തികളില്‍ സമ്പൂര്‍ണ യന്ത്രവല്‍കരണം നടപ്പാക്കിയതും ഇതാദ്യമാണ്.  ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉയര്‍ന്ന വിലക്ക് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് പ്രാദേശികമായി വിപണനവും ഉറപ്പാക്കി.  ഇതിനായി കര്‍ഷകരുടെ ഉടമസ്ഥതതയില്‍ മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ആരംഭിച്ചു.  ഒരു കോടി രൂപയാണ് കമ്പനിയുടെ ആദ്യവര്‍ഷത്തെ ടേണ്‍ഓവര്‍.  മയ്യില്‍ സമൃദ്ധി റൈസ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇതിന്റെ വിപണനം.  നെല്ല് കുത്തി അരിയാക്കുന്നതിന് 233 മിനി റൈസ് മില്ലുകള്‍ കമ്പനി മുഖേന വിതരണം ചെയ്തു. 

കണ്ണൂര്‍ പിആര്‍ഡി ചേമ്പറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത വികസന രീതിയുടെ ഉത്തമ മാതൃകയാണ് മയ്യില്‍ പഞ്ചായത്ത് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷത വഹിച്ചു.  മയ്യില്‍ കൃഷി ഓഫീസര്‍ പി.കെ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അനില്‍ ഒഡേസയാണ് ഡോക്യുമെന്റിയുടെ സംവിധാനവും ക്യാമറയും.  പി.പി.സതീഷ് കുമാറാണ് രചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.