Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ ഫെസ്റ്റ്-2018 8 മുതല്‍ 19 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 08:07 pm IST
in Kannur

മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂണിറ്റ്, മിനി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് മട്ടന്നൂര്‍, റെഡ് ആര്‍മി ബ്ലഡ് ഡോണേര്‍സ് ഇടവേലിക്കല്‍, പി.എ.കെ. ഇവന്റ് മാനേജ്‌മെന്റ് തില്ലങ്കേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ഫെസ്റ്റ്-2018  ഇന്ന് മുതല്‍ 19 വരെ തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയര്‍മാന്‍ അനിത വേണു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. 

മട്ടന്നൂര്‍ കോളജ് റോഡില്‍ കൊക്കയില്‍ പ്രദേശത്താണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫ്‌ലവര്‍ ഷോ, വിവിധ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഇന്ന് വൈകുന്നേരം 7മണിക്ക് ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണ്‍ നയിക്കുന്ന പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേള, 9 ന് വൈകുന്നേരം 7 മണിക്ക് ആബിദ് കണ്ണൂര്‍ നയിക്കുന്ന ഗാനമേള, 10ന് വൈകുന്നേരം 4 മണിക്ക് മൈലാഞ്ചിയിടല്‍ മത്സരം, 7 മണിക്ക് കൊച്ചിന്‍ സ്‌റ്റേജ് ഇന്ത്യ അവതരിപ്പിക്കുന്ന കോമഡി ഷോ, 11 ന് വൈകുന്നേരം 4 മണിക്ക് മാപ്പിളപ്പാട്ട് മത്സരം, 7 മണിക്ക് കാലിക്കറ്റ് ജുംബാ സിസ്‌റ്റേര്‍സ് അവതരിപ്പിക്കുന്ന ‘മൊഞ്ചത്തി’ മാപ്പിള കലാമേള, 12 ന് വൈകുന്നേരം 4 മണിക്ക് പുഷ്പ റാണി മത്സരം, 7 മണിക്ക് നൃത്തവിരുന്ന്, 13 ന് വൈകുന്നേരം 4 മണിക്ക് ബെസ്റ്റ് ട്വിന്‍സ്’ ഇരട്ടകളുടെ സംഗമം, 7 മണി മുതല്‍ മണിദാസ് പയ്യോളി അവതരിപ്പിക്കുന്ന ദൃശ്യകലാവിരുന്ന് മണിമാന്‍ ഷോ-2018′ 9 മണി മുതല്‍ തിരുവാതിര, വനിത കോല്‍ക്കളി, 14 നു വൈകുന്നേരം 4 മണിക്ക് ബെസ്റ്റ് കപ്പിള്‍സ് മത്സരം, 7 മണിക്ക് കണ്ണൂര്‍ ഗ്രാമിക അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവും നാടന്‍ പാട്ടും, 15 ന് വൈകുന്നേരം ഷേപ്പ് ജിംനേഷ്യം അവതരിപ്പിക്കുന്ന ശരീര സൗന്ദര്യ പ്രദര്‍ശനം തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, 16 ന് വൈകുന്നേരം 5 മണിക്ക് ക്വിസ് മത്സരം, തുടര്‍ന്ന് കണ്ണൂര്‍ ആതില്‍ അത്തു നയിക്കുന്ന ഗാനമേള, 17 ന് വൈകുന്നേരം 7 മണിക്ക് സിനിമാ താരവും കൊമേഡിയനുമായ ശിവദാസ് മട്ടന്നൂരും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, 18 ന് കോഴിക്കോട് ഹാഷിമും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, 19 ന് സാംസ്‌കാരിക സദസ്സില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വെക്തികളെ ആദരിക്കും. മട്ടന്നൂര്‍ ഫെസ്റ്റ് വഴി സ്വരൂപിക്കുന്ന ധനം കിടപ്പിലായ രോഗികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ കെ.ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.രമേശന്‍, കെ.പി.ഷിബു, പി.വി.അബ്ദുള്‍ അസീസ്, വി.ആര്‍.ഉമ്മര്‍, പി.ലനീഷ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

Kerala

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.