Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. എന്‍പിപി നമ്പൂതിരി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 10:02 am IST
in Kerala

കൊച്ചി: പ്രശസ്ത നേത്രരോഗ ചികിത്സാ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാശുപത്രി ഗവേഷണകേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍.പി.പി. നമ്പൂതിരി (69) അന്തരിച്ചു. യോഗക്ഷേമസഭയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു. ഇന്ന് രാവിലെ 5.50ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 

അമൃത ആശുപത്രിയില്‍ എബാം ചെയ്ത് മൃതദേഹം രാവിലെ 10.30 ന് വീട്ടിലെത്തിച്ചു. രാഷ്‌ട്രീയ സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പരേതന് ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം വൈകുന്നേരം 5.00 മണിക്ക് കൂത്താട്ടുകുളത്ത് നടക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ട്യൂമര്‍ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭാരതത്തിന്റെ തനത് ചികിത്സാ ശാസ്ത്രമായ ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗമായ ശാലാക്യതന്ത്രത്തിന് അമൂല്യ സംഭാവന നല്‍കിയ വൈദ്യപ്രതിഭയായിരുന്നു എന്‍പിപി നമ്പൂതിരി. നിരവധി ആയുര്‍വേദ വൈദ്യന്‍മാര്‍ക്ക് ജന്മം നല്ലിയ കൂത്താട്ടുകുളത്തെ പ്രശസ്തമായ നെല്ല്യക്കാട്ടു മനയില്‍ 1949 ഒക്ടോബര്‍ 29നാണ് ഡോ.പരമേശ്വരന്‍ പരമേശ്വന്‍ നമ്പൂതിരിയുടെ ജനനം. പിതാവ് പരമേശ്വരന്‍ നമ്പൂതിരിയും അമ്മാവന്‍ ത്രിവിക്രമന്‍ നമ്പൂതിരിയും പേരുകേട്ട ആയുര്‍വേദ ചികിത്സകരായിരുന്നു.   

1980-ല്‍ കണ്ണൂരിലെ മാലൂരില്‍ ഡോ. എന്‍ പി പി നമ്പൂതിരി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അതിനുമുമ്പേ കൂത്താട്ടുകുളത്തും കോട്ടയം കുറുപ്പന്തറയിലും ഡോക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ സംസ്‌കൃതവും ആയുര്‍വേദവുമെല്ലാം അദ്ദേഹം പഠിച്ചു.

തൊടുപുഴ കാരിക്കോട്ടെത്തുന്നതോടെയാണ് നേത്ര ചികിത്സയിലേക്ക് തിരിയുന്നത്. അന്ന് ആയുര്‍വേദത്തില്‍  സര്‍ക്കാര്‍ സര്‍വീസിലെ രണ്ടോ മൂന്നോ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായിരുന്നു എന്‍പിപി.  ഒട്ടനവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ഡോ.എന്‍പിപി.നമ്പൂതിരി നേടിയിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നം രാഷ്‌ട്രീയ രത്തന്‍ അവാര്‍ഡ്, രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് പ്രൈഡ് ഓഫ് ഇന്‍ഡ്യ അവാര്‍ഡ്, നേപ്പാള്‍ സര്‍ക്കാരില്‍ നിന്നും ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റ്റാര്‍ മിലേനിയം അവാര്‍ഡ്, ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡില്‍ നിന്നും ജോണ്‍ എഫ് കെന്നഡി അവാര്‍ഡ്, മദര്‍ തെരേസ അവാര്‍ഡ് തുടങ്ങി നൂറോളം ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനായിരുന്നു ഡോ. എന്‍പിപി നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. എന്‍പിപിയുടെ വേര്‍പാട് ആയുര്‍വേദത്തിലെ നേത്രചികിത്സാ മേഖലക്ക് കനത്ത നഷ്ടമാണ്. ആയുര്‍വേദത്തിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും നിരന്തരമായ ഗവേഷണത്തിലൂടെ നേത്രരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്ത പ്രതിഭാധനനായിരുന്നു ഡോക്ടര്‍ എന്‍പി പി നമ്പൂതിരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശ്രീധരീയം പിറന്നത് പാരമ്പര്യവും ഗ്രാമീണ ആത്മവിശ്വാസവും ചേര്‍ന്ന്

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.