Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയാകാശത്തിലിരിക്കുന്ന ആത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 02:30 am IST
in Samskriti

മുണ്ഡകോപനിഷത്ത്-13

അക്ഷരബ്രഹ്മത്തെ കൂടുതലറിയാന്‍ വീണ്ടും വീശദീകരിക്കുന്നു

യസ്മിന്‍ ദ്യൗ പൃഥിവീ 

ചാന്തരിക്ഷ-

മോതം മനഃ സഹപ്രാണൈശ്ച സര്‍വ്വൈഃ

തമേവൈകം ജാനഥ 

ആത്മാനമന്യാ

വാചോ വിമുഞ്ചഥാമൃതസൈ്യഷ സേതുഃ

സ്വര്‍ഗ്ഗവും ഭൂമിയും ആകാശവും ഇന്ദ്രിയങ്ങളും മനസ്സും ആശ്രയിച്ചിരിക്കുന്ന ആ ഒന്നിനെ എല്ലാറ്റിന്റേയും ആത്മാവായി അറിയണം. അപരവിദ്യയുമായി ബന്ധപ്പെട്ട മറ്റു വാക്കുകളെ വിടുക. മോക്ഷത്തിനുള്ള പാലം ഇതാണ്. 

ഇക്കാണാകുന്നതെല്ലാം പരമാത്മാവില്‍ ഊടും പാവുംപോലെ ഇഴചേര്‍ന്നിരിക്കുകയാണ്. അങ്ങനെ എങ്ങും നിറഞ്ഞ് ഒന്നായിരിക്കുന്ന അദ്വൈത സത്യത്തെ തന്റെയും എല്ലാറ്റിന്റെയും ആത്മാവായി അറിയുക എന്നതാണ് സുപ്രധാന കാര്യം. കര്‍മ്മങ്ങളേയും മറ്റും വിവരിക്കുന്ന അപരവിദ്യയുമായി ബന്ധപ്പെട്ടതും നാമരൂപങ്ങളുമായി ബന്ധപ്പെട്ടതുമായ എല്ലാ വാക്കുകളേയും തള്ളിക്കളയണം. അമൃതത്വത്തെ നേടാനുള്ള പാലം പരമാത്മജ്ഞാനം തന്നെയാണ്.

അറിയൂ എന്ന് ഇവിടെ ഉദ്‌ബോധിപ്പിച്ചത് ഇന്ദ്രിയജ്ഞാനം നേടാനല്ല. അറിയേണ്ട വിഷയം അറിയുന്ന ആള്‍ തന്നെയായതുകൊണ്ട് സ്വയം ബോധിക്കലാണ് വേണ്ടത്. വമ്പന്‍ തിരമാലകള്‍ ആര്‍ത്തലയ്‌ക്കുന്ന മൃത്യു സംസാരസാഗരത്തെ മറികടക്കാനുള്ള പാലമാണ് ഈ അറിവ് അഥവാ ആത്മ ജ്ഞാനം.ലൗകികവിഷയങ്ങളില്‍നിന്ന് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നന്നായി വിടുവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആത്മജ്ഞാനം കിട്ടൂ. ആത്മജ്ഞാനമല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് ഇതര ഉപനിഷത്തുക്കളും പറയുന്നുണ്ട്.

അരാഇവ രഥനാഭൗ 

സംഹതായത്ര നാഡ്യഃ

സ ഏഷോളന്തശ്ചരതേ 

ബഹുധാ ജായമാനഃ

ഓമിത്യേവം ധ്യായഥ ആത്മാനം

സ്വസ്തിവഃ പാരായ തമസഃപരസ്താത്

രഥചക്രത്തിന്റെ ഒത്ത നടുക്ക് നാഭിയില്‍ ആരക്കാലുകള്‍ ഒന്നിച്ച് ചേര്‍ത്തിരിക്കുന്നതുപോലെ എല്ലാ നാഡികളും ഒന്നിച്ചിരിക്കുന്ന ഹൃദയമധ്യത്തില്‍ ഈ ആത്മാവിനെ ‘ഓം’ എന്ന് ധ്യാനിക്കണം. അറിവില്ലായ്‌മയുടെ കൂരിരുട്ടിനെ മറികടക്കാന്‍ തടസ്സമില്ലാതിരിക്കട്ടെ. പരമ സത്യത്തില്‍ എത്താന്‍ കഴിയട്ടെ.

നാഡികളെല്ലാം ഒന്നിച്ചുചേരുന്ന ഹൃദയമധ്യത്തില്‍ ബുദ്ധിയുടെ ബോധങ്ങള്‍ക്ക് സാക്ഷിയായി ആത്മാവ് വര്‍ത്തിക്കുന്നു. അന്തഃകരണമായ ഉപാധിയോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ക്രോധം, ഹര്‍ഷം എന്നിങ്ങനെ വിവിധപ്രകാരത്തില്‍ ജനിക്കുന്നതുപോലെയാണ് അവിടെയിരിക്കുന്നത്. ഹൃദയത്തിലിരിക്കുന്ന ആത്മചൈതന്യം ആയിരക്കണക്കിന് നാഡികളിലൂടെയാണ് ദേഹത്തില്‍ പ്രസരിക്കുന്നത്. ആത്മാവിനെ ഓങ്കാരമായി ധ്യാനിച്ച് അജ്ഞാന അന്ധകാരത്തിന്റെ മറുകരയിലെത്തണം. ഇത്രയും കാര്യങ്ങള്‍ ആചാര്യന്‍ ശിഷ്യര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ ആശിര്‍വദിച്ചു. ‘ബ്രഹ്മസ്വരൂപന്മാരാവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ അതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങട്ടെ’ എന്ന്. ഗുരുവിന്റെ അനുഗ്രഹത്തോടെ മുന്നോട്ടുപോകേണ്ടത് ഓരോ ശിഷ്യനും സാധകനുമാണ്. ആത്മാസാക്ഷാത്കാരമെന്ന ലക്ഷ്യം സ്വയം കൈവരിക്കുകതന്നെ വേണം.

യഃ സര്‍വ്വജ്ഞഃ സര്‍വ്വിദ് 

യസൈ്യഷ മഹിമാ ഭുവി

ദിവ്യേ ബ്രഹ്മപുരേ ഹ്യേഷ വ്യോമ്‌ന്യാത്മാ പ്രതിഷ്ഠിതഃ

സര്‍വ്വജ്ഞനും സര്‍വ്വവിത്തും ഭൂമിയിലെ എല്ലാ മഹിമകളുമായിരിക്കുന്നവനുമായ ആത്മാവ് ദിവ്യമായ ബ്രഹ്മത്തിന്റെ ആസ്ഥാനമായ ഹൃദയാകാശത്തില്‍ പ്രതിഷ്ഠിതനായിരിക്കുന്നു.

സാമാന്യരൂപത്തില്‍ എല്ലാം അറിയുന്നവനാണ് സര്‍വ്വജ്ഞന്‍. വിശേഷരൂപത്തില്‍ ഓരോന്നിലുമായി അറിയുന്നവന്‍ സര്‍വ്വവിത്ത്. ഇക്കാണാകുന്നതെല്ലാം ആത്മാവിന്റെ വിഭൂതികളാണ്. എല്ലാം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ആത്മശക്തിയാലാണ്. എല്ലാറ്റിന്റെയും വിഭൂതിയായ ആത്മാവിനെ സാധകന്മാര്‍ ഹൃദയത്തില്‍ ധ്യാനിച്ച് സാക്ഷാത്കരിക്കുന്നു. അതുകൊണ്ട് ആത്മാവിന്റെ വാസസ്ഥാനം ബ്രഹ്മപുരം ഹൃദയാകാശം എന്നുപറയുന്നു. ഇവിടെയാണ് ആത്മാവ് പ്രതിഷ്ഠിക്കപ്പെട്ടതുപോലെ കുടികൊള്ളുന്നത്. സര്‍വ്വവ്യാപിയായ ആത്മാവിന് പോക്കുവരവോ പ്രതിഷ്ഠയോ വാസ്തവത്തില്‍ ഇല്ല. പ്രതിഷ്ഠിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടുന്നു എന്നുസാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.